മിനി സ്ക്രീനിലെയും ബിഗ് സ്ക്രീനിലും ഏറെ ആരാധകരുള്ള നടിയാണ് ഗായത്രി വര്‍ഷ. ടെലിവിഷന്‍ ചാനലുകളിലെ സംഘപരിവാര്‍ ഭീകരത തുറന്നുകാട്ടിയിരിക്കുകയാണ് ഗായത്രി ഇപ്പോള്‍. മലയാള ടെലിവിഷനില്‍ ആറ് മണി മുതല്‍ 10...
മലയാളത്തിലെ ശ്രദ്ധേയനായ കോമഡി താരവും നടനുമാണ് അസീസ് നെടുമങ്ങാട്. മിമിക്രി താരത്തില്‍ നിന്നാണ് അസീസ് സിനിമാലോകത്തേക്ക് എത്തുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമെല്ലാം സിക്രീന്‍ പങ്കിടാനും അസീസിന് അവസരം ലഭിച്ചിട്ടുണ്ട്. അടുത്തിടെയായി താരവും...
ബാലതാരമായെത്തി നായികയായും മലയാളത്തിന്റെ പ്രിയ താരമായയാളാണ് മഞ്ജിമ മോഹന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ. കളിയൂഞ്ഞാലില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് മഞ്ജിമയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം...
മലയാളത്തിന്റെ പ്രിയ താരമാണ് നടി കനക. നിരവധി മലയാള ഹിറ്റ് ചിത്രങ്ങളില്‍ നായികയായി ആരാധക ഹൃദയത്തിലിടം പിടിച്ച നടിയാണ് കനക. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി കനക എത്തിയിട്ടുണ്ട്. പഴക കാല നടിമാരെല്ലാം...
20 മണിക്കൂര്‍ മലയാളി ഹൃദയമിടിപ്പ് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു ഒരേയൊരു വാര്‍ത്ത കേള്‍ക്കാന്‍, കുഞ്ഞ് അബിഗേളിനെ സുരക്ഷിതമായി കണ്ടെത്താന്‍. ആ സന്തോഷവാര്‍ത്ത എത്തിയതിന് പിന്നാലെ മറ്റൊരു ശുഭ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ദിവസങ്ങളായി...
തമിഴകത്തെ ശ്രദ്ധേയ നായികയാണ് നടി മീത രഘുനാഥ്. ഹിറ്റ് ചിത്രം ഗുഡ് നൈറ്റ് ആണ് മീതയ്ക്ക് ആരാധകരെ സമ്മാനിച്ചത്. ഇപ്പോഴിതാ താരം വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. വിവാഹനിശ്ചയ ചിത്രങ്ങള്‍...
ഇന്നലെ വൈകിട്ട് മുതല്‍ കേരളത്തെ ഒന്നടങ്കം നെഞ്ചിടിപ്പിലേറ്റിയ സംഭവമാണ് കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ സംഭവം. ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് അബിഗെല്‍ സാറ റെജിയെ കാണാതായ സംഭവം....
കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ച് കാറില്‍ എത്തിയ...
മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. അടുത്തിടെയാണ് താരം സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. ആരോഗ്യപ്രശ്നം കാരണമാണ് കരിയര്‍ ഉപേക്ഷിക്കുന്നെന്ന് സംവിധായകന് പ്രഖ്യാപിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം അല്‍ഫോണ്‍സിന്റെ...
മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് അസീസ് നെടുമങ്ങാട്. മിമിക്രി താരത്തില്‍ നിന്നാണ് അസീസ് സിനിമയിലേക്ക് എത്തിയത്. ചാനലുകളിലെ കോമഡി ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അസീസ്. അസീസ് വേദികളില്‍ സ്ഥിരമായി അവതരിപ്പിക്കുന്നത് നടന്...