‘അനക്ക് അങ്ങനെ പോണോങ്കി എന്റെ ദേഹത്തൂടി വണ്ടി കേറ്റണം’ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ട്രെയ്‌ലര്‍

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആന്‍ അഗസ്റ്റിന്‍ പ്രധാന വേഷത്തിലെത്തുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായി. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സംവിധാനം…

View More ‘അനക്ക് അങ്ങനെ പോണോങ്കി എന്റെ ദേഹത്തൂടി വണ്ടി കേറ്റണം’ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ട്രെയ്‌ലര്‍

‘ഒട്ടും ബോറടിക്കാതെ ആസ്വദിച്ച ഈ ത്രില്ലർ എല്ലാ ഡീഗ്രേഡിംഗും അതിജീവിച്ച് മുന്നേറും’

പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ചിലര്‍ ചിത്രത്തെ മനപ്പൂര്‍വം ഡീഗ്രേഡ് ചെയ്യുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു…

View More ‘ഒട്ടും ബോറടിക്കാതെ ആസ്വദിച്ച ഈ ത്രില്ലർ എല്ലാ ഡീഗ്രേഡിംഗും അതിജീവിച്ച് മുന്നേറും’

ദീപാവലിക്ക് മുമ്പ് വീട് വൃത്തിയാക്കണം, നാലാം നിലയിലെ സാഹസിക വൃത്തിയാക്കല്‍- വീഡിയോ

വീട് വൃത്തിയായി സൂക്ഷിക്കാന്‍ അമ്മമാര്‍ പറയുന്നത് നമ്മള്‍ പലതവണ കേട്ടിട്ടുണ്ട്. സാധനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വയ്ക്കരുതെന്നും അവരുടെ ശുചീകരണത്തിനിടയില്‍ വരരുതെന്നും അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. നിങ്ങളുടെ വീട് പുതുമയുള്ളതാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഗാസിയാബാദില്‍ നിന്നുള്ള…

View More ദീപാവലിക്ക് മുമ്പ് വീട് വൃത്തിയാക്കണം, നാലാം നിലയിലെ സാഹസിക വൃത്തിയാക്കല്‍- വീഡിയോ

സാരിയില്‍ അതിമനോഹരിയായി സുഹാന ഖാന്‍; കമന്റുമായി ഷാരൂഖും ഗൗരി ഖാനും

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ പോലെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് താരത്തിന്റെ മക്കളേയും. താരത്തിന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് സുഹാന ഖാന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സുഹാന. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.…

View More സാരിയില്‍ അതിമനോഹരിയായി സുഹാന ഖാന്‍; കമന്റുമായി ഷാരൂഖും ഗൗരി ഖാനും

പൃഥ്വിരാജിന്റെ ഗോള്‍ഡ് ഡിലീറ്റ് ആയി പോയോ ? ലിസ്റ്റിന്റെ മറുപടി

പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍…

View More പൃഥ്വിരാജിന്റെ ഗോള്‍ഡ് ഡിലീറ്റ് ആയി പോയോ ? ലിസ്റ്റിന്റെ മറുപടി

‘വേട്ടയറിയാത്ത മൃഗത്തെ മറ്റു മൃഗങ്ങള്‍ വേട്ടയാടും’ ‘മൈക്കിളി’ന്റെ ടീസര്‍ പുറത്തുവിട്ടു

സുന്ദീപ് കിഷന്‍ നായകനാകുന്ന പുതിയ ചിത്രം ‘മൈക്കിളി’ന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്റെ മലയാളം ടീസര്‍ പുറത്തു വിട്ടത്. രഞ്ജിത്ത് ജെയകൊടി സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് എത്തുന്നത്. തിരക്കഥയും…

View More ‘വേട്ടയറിയാത്ത മൃഗത്തെ മറ്റു മൃഗങ്ങള്‍ വേട്ടയാടും’ ‘മൈക്കിളി’ന്റെ ടീസര്‍ പുറത്തുവിട്ടു

‘പൃഥ്വിരാജിന്റെ വാനോളം പ്രശംസിച്ചു കൊണ്ടുള്ള പോസ്റ്റ് കണ്ടാണ് കാണാന്‍ ഇറങ്ങിയത്’

സമീപകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് സെപ്റ്റംബര്‍ 30ന്…

View More ‘പൃഥ്വിരാജിന്റെ വാനോളം പ്രശംസിച്ചു കൊണ്ടുള്ള പോസ്റ്റ് കണ്ടാണ് കാണാന്‍ ഇറങ്ങിയത്’

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും ഒരുമിക്കുന്ന മദനോത്സവം ഷൂട്ടിംഗ് ആരംഭിച്ചു

മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ.സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് ആരംഭിച്ചു. രതീഷ്…

View More സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും ഒരുമിക്കുന്ന മദനോത്സവം ഷൂട്ടിംഗ് ആരംഭിച്ചു

‘ഒടിടിക്ക് കൊടുക്കേണ്ട സാധനത്തെ എടുത്ത് തിയേറ്ററില്‍ കൊണ്ട് പ്രദര്‍ശിപ്പിച്ചു’

പുലിമുരുകന് ശേഷം മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടിലെത്തിയ മോണ്‍സ്റ്ററിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ‘പുലിമുരുകന്റെ’യും തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. ലക്ഷ്മി മാഞ്ചുവാണ് നായിക. ലക്ഷ്മിയുടെ…

View More ‘ഒടിടിക്ക് കൊടുക്കേണ്ട സാധനത്തെ എടുത്ത് തിയേറ്ററില്‍ കൊണ്ട് പ്രദര്‍ശിപ്പിച്ചു’

‘ചില ഇടങ്ങളില്‍ നമ്മള്‍ പലപ്പോഴും കാഴ്ചക്കാര്‍ മാത്രമാണ്..’ ജിയോ ബേബിക്ക് പിന്തുണ

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കാതലിന്റെ ചിത്രീകരണം തുടങ്ങി. പൂജ ചടങ്ങുകളോടെയാണ് ഷൂട്ടിംഗ് തുടങ്ങിയത്. മമ്മൂട്ടിയുടെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ഫോട്ടോസും വീഡിയോകളും…

View More ‘ചില ഇടങ്ങളില്‍ നമ്മള്‍ പലപ്പോഴും കാഴ്ചക്കാര്‍ മാത്രമാണ്..’ ജിയോ ബേബിക്ക് പിന്തുണ