കണ്ടതിനേക്കാൾ വീണ്ടുമൊരു​ മാസ്മരിക ദൃശ്യാനുഭവം ഒരുക്കാൻ ഹോംബാലെ ഫിലിംസ്; തരംഗമായി ‘കാന്താര ചാപ്റ്റർ 1’ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ്….

കഴിഞ്ഞ വർഷം ഇന്ത്യയൊട്ടാകെ വൻ ചലനം സൃഷ്ടിച്ച “കാന്താര: എ ലെജൻ്റ്” എന്ന വിജയചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ ചിത്രം “കാന്താര: ചാപ്റ്റർ 1” ലൂടെ വീണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ…

View More കണ്ടതിനേക്കാൾ വീണ്ടുമൊരു​ മാസ്മരിക ദൃശ്യാനുഭവം ഒരുക്കാൻ ഹോംബാലെ ഫിലിംസ്; തരംഗമായി ‘കാന്താര ചാപ്റ്റർ 1’ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ്….

ആഹാ അന്തസ്സ്! അതുല്യ നേട്ടം പേരിലാക്കി മുകേഷ്, ഇനി ഹെലൻ ടീമിനൊപ്പം; ഇന്നസെന്റിന്റെ അവസാന സിനിമ

മലയാളികളുടെ പ്രിയ നടൻ മുകേഷിൻറെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്പി’ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിറ്റിൽ…

View More ആഹാ അന്തസ്സ്! അതുല്യ നേട്ടം പേരിലാക്കി മുകേഷ്, ഇനി ഹെലൻ ടീമിനൊപ്പം; ഇന്നസെന്റിന്റെ അവസാന സിനിമ

‘മോഷണം ഒരു കലയാണ്’……. ബ്രോ ഡാഡിക്ക് ശേഷം പ്രധാന വേഷത്തില്‍ ലാലു അലക്‌സ്- ഇമ്പം ടീസര്‍

ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം നല്‍കി ‘മായികാ’ എന്ന് തുടങ്ങുന്ന ഗാനമാണ്…

View More ‘മോഷണം ഒരു കലയാണ്’……. ബ്രോ ഡാഡിക്ക് ശേഷം പ്രധാന വേഷത്തില്‍ ലാലു അലക്‌സ്- ഇമ്പം ടീസര്‍

ഞെട്ടിച്ചുകൊണ്ട് ടൈഗേഴ്‌സ് ഇന്‍വേഷന്‍; ടൈഗര്‍ നാഗേശ്വര റാവുവിന്റെ ടീസര്‍ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ‘ടൈഗേഴ്‌സ് ഇന്‍വേഷന്‍’ എന്ന പേരിലുള്ള ടീസര്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ്. മാസ് മഹാരാജ രവി തേജയുടെ പുതിയൊരു ഗെറ്റപ്പും പ്രകടനശൈലിയുമാണ് ടീസറില്‍…

View More ഞെട്ടിച്ചുകൊണ്ട് ടൈഗേഴ്‌സ് ഇന്‍വേഷന്‍; ടൈഗര്‍ നാഗേശ്വര റാവുവിന്റെ ടീസര്‍ പുറത്ത്

‘ആരോ ഹാക്ക് ചെയ്തിരിക്കുന്നു’; ഹാരിസ് കഥ തിരക്കഥ സംവിധാനം നിര്‍വഹിക്കുന്ന മിസ്റ്റര്‍ ഹാക്കറിന്റെ ടീസര്‍

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ,…

View More ‘ആരോ ഹാക്ക് ചെയ്തിരിക്കുന്നു’; ഹാരിസ് കഥ തിരക്കഥ സംവിധാനം നിര്‍വഹിക്കുന്ന മിസ്റ്റര്‍ ഹാക്കറിന്റെ ടീസര്‍

ധനുഷിന്റെ പിറന്നാള്‍ ദിനത്തില്‍ തരംഗമായി ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍; 5 മണിക്കൂറുനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാര്‍

ധനുഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റന്‍ മില്ലറില്‍ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ…

View More ധനുഷിന്റെ പിറന്നാള്‍ ദിനത്തില്‍ തരംഗമായി ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍; 5 മണിക്കൂറുനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാര്‍

100 മില്ല്യണ്‍ വ്യൂസ് കടന്ന് സലാര്‍ ടീസര്‍; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ്

പുറത്തിറങ്ങി രണ്ട് ദിവസം കൊണ്ട് പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍. രണ്ടുദിവസം മുമ്പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ടീസര്‍ ഇതുവരെ കണ്ടത് 100 മില്യണിലേറെ പേരാണ്.…

View More 100 മില്ല്യണ്‍ വ്യൂസ് കടന്ന് സലാര്‍ ടീസര്‍; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ്

‘പെരുന്നാളിന് നടന്നതിന്റെ ബാക്കിയാണോ ഈ കാണുന്നത്’ ആക്ഷന്‍ രംഗങ്ങളുമായി ആര്‍ ഡി എക്‌സിന്റെ ടീസര്‍

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ താരങ്ങള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഫാമിലി ആക്ഷന്‍ ചിത്രമായ ആര്‍ ഡി എക്‌സിന്റെ ടീസര്‍ പുറത്തിറങ്ങി. മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് ആക്ഷന്‍ രംഗങ്ങളാല്‍…

View More ‘പെരുന്നാളിന് നടന്നതിന്റെ ബാക്കിയാണോ ഈ കാണുന്നത്’ ആക്ഷന്‍ രംഗങ്ങളുമായി ആര്‍ ഡി എക്‌സിന്റെ ടീസര്‍

വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ആദിപുരുഷിന്റെ അണിയറപ്രവര്‍ത്തകര്‍

വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ടീം ആദിപുരുഷ്. ആദിപുരുഷിലെ രണ്ടാമത്തെ ഗാനമായ ‘റാം സിയ റാം’ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ ലോഞ്ച് ചെയ്തുകൊണ്ടാണ് ആദിപുരുഷ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നത്. 2023 മെയ് 29 ന് ഹിന്ദി,…

View More വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ആദിപുരുഷിന്റെ അണിയറപ്രവര്‍ത്തകര്‍

കാര്‍ത്തിയുടെ പിറന്നാള്‍ ദിനത്തില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് ജപ്പാന്‍ ടീസര്‍ എത്തി!

നടന്‍ കാര്‍ത്തിയുടെ 25-മത്തെ സിനിമയായ ജപ്പാന്റെ ടീസര്‍ താരത്തിന്റെ ജന്‍മദിനം പ്രമാണിച്ച് നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഇന്ന് പുറത്ത് വിട്ടു. ആരാണ് ജപ്പാന്‍ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസര്‍…

View More കാര്‍ത്തിയുടെ പിറന്നാള്‍ ദിനത്തില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് ജപ്പാന്‍ ടീസര്‍ എത്തി!