തണുപ്പ് വില്ലനായതോടെ സഹതാരത്തിന്റെ കോട്ട് കടം വാങ്ങി അനന്യ പാണ്ഡെ

സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ചാണ് ബോളിവുഡ് നടി അനന്യ പാണ്ഡെ എന്നും ആരാധകരുടെ മുന്നിലെത്താറ്. ഔട്ട് ഫിറ്റിലെ പരീക്ഷണങ്ങളും അനന്യയെ വ്യത്യസ്തയാക്കാറുണ്ട്. എന്നാല്‍ ഇത്തവണ പുതിയ സിനിമയുടെ പ്രെമേഷന് ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരം ചെറുതല്ലാത്ത…

View More തണുപ്പ് വില്ലനായതോടെ സഹതാരത്തിന്റെ കോട്ട് കടം വാങ്ങി അനന്യ പാണ്ഡെ

ദിലീപടക്കമുള്ള പ്രതികള്‍ ഫോണ്‍ മാറ്റി; പിടിച്ചെടുത്തത് പുതിയ ഫോണുകള്‍- നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍…

View More ദിലീപടക്കമുള്ള പ്രതികള്‍ ഫോണ്‍ മാറ്റി; പിടിച്ചെടുത്തത് പുതിയ ഫോണുകള്‍- നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്

കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ കാണുക; ബ്രോ ഡാഡി ഇന്ന് റിലീസാകുമ്പോള്‍ പൃഥ്വിയ്ക്ക് പറയാനുള്ളത്

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ഇന്ന് രാത്രി 12 മണിക്ക് പ്രദര്‍ശനത്തിനെത്തുകയാണ്. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍. ചിത്രത്തില്‍ പൃഥ്വിരാജ് മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഡിസ്നി പ്ലസ്…

View More കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ കാണുക; ബ്രോ ഡാഡി ഇന്ന് റിലീസാകുമ്പോള്‍ പൃഥ്വിയ്ക്ക് പറയാനുള്ളത്

ദിലീപ് ഇപ്പോള്‍ അങ്ങനെ ഒന്ന് ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് പിന്മാറാന്‍ സാധിക്കില്ല; മൂസയുടെ രണ്ടാംഭാഗത്തെ കുറിച്ച് ജോണി ആന്റണി

2003ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസയുടെ ആരാധകരല്ലാത്തവരായി ആരും കാണുകയില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുവെന്നതിന് തെളിവാണ് ജോണി ആന്റണിയ്ക്ക് ലഭിക്കുന്ന മൂസയെ കുറിച്ചുള്ള ചോദ്യങ്ങള്‍. ഇപ്പോഴിതാ സംവിധായകന്‍ സിനിമ…

View More ദിലീപ് ഇപ്പോള്‍ അങ്ങനെ ഒന്ന് ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് പിന്മാറാന്‍ സാധിക്കില്ല; മൂസയുടെ രണ്ടാംഭാഗത്തെ കുറിച്ച് ജോണി ആന്റണി

ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി ആല്‍ബം; 12 ലക്ഷത്തിന്റെ ‘ചിത്രക്കൂട്’ തൃശൂര്‍ സ്വദേശികള്‍ക്ക് സ്വന്തം

കല്യാണ ആല്‍ബം എങ്ങനെ വ്യത്യസ്തമാക്കാമെന്നായിരുന്നു ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രഫറായി പ്രവര്‍ത്തിച്ച ഷാലു പേയാടിന്റെ ചിന്ത. വിവാഹഫോട്ടോകള്‍ക്കു മാത്രമായി ഒരു മനോഹരമായ അലമാര. ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുന്ന തരത്തില്‍…

View More ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്വറി ആല്‍ബം; 12 ലക്ഷത്തിന്റെ ‘ചിത്രക്കൂട്’ തൃശൂര്‍ സ്വദേശികള്‍ക്ക് സ്വന്തം

ട്രെയിലറില്‍ കണ്ട പ്രിയ നടി സിനിമയിലില്ല; 37 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരാധകര്‍

പ്രിയ നടിയെ ട്രെയിലറില്‍ കണ്ട് സിനിമയ്‌ക്കെത്തിയ ആരാധകര്‍ വഞ്ചിക്കപ്പെട്ടു. നോ ടൈം ടു ഡൈ താരം അന ഡി അര്‍മാസിന്റെ രണ്ട് ആരാധകരാണ് തങ്ങള്‍ ചതിക്കപ്പെട്ടെന്ന പരാതിയുമായി കോടതിയിലെത്തിയത്. സിനിമയുടെ യുഎസ് വിതരണക്കാരായ യൂണിവേഴ്‌സല്‍…

View More ട്രെയിലറില്‍ കണ്ട പ്രിയ നടി സിനിമയിലില്ല; 37 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരാധകര്‍

പാന്റ്‌സ് ധരിക്കാന്‍ മറന്നോ? രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കിന് വിമര്‍ശനം

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയായതാണ് നടി രശ്മിക മന്ദാന. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയിലെ സാമി ഗാനം ഏറെ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രശ്മികയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. രശ്മികയുടെ എയര്‍പോര്‍ട്ടില്‍…

View More പാന്റ്‌സ് ധരിക്കാന്‍ മറന്നോ? രശ്മികയുടെ എയര്‍പോര്‍ട്ട് ലുക്കിന് വിമര്‍ശനം

ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ചു; ഭൂതകാലത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗവും രേവതിയും പ്രധാനവേഷങ്ങളിലെത്തിയ ഭൂതകാലത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എക്‌സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും റിയലിസ്റ്റികായ ഹൊറര്‍ ചിത്രം വേറെ…

View More ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ചു; ഭൂതകാലത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ