Film News

വയസ്സാം കാലത്തേ ഓരോരുത്തരുടെ ഓരോ…. കമെന്റുമായി യുവാവ് മറുപടി നൽകി ബാബു രാജ്

വില്ലൻ വേഷങ്ങളിൽ നിന്നും കോമഡി വേഷങ്ങൾ ചെയ്തും പിന്നെ നായകനായും തിളങ്ങിയ താരമാണ് ബാബുരാജ്, വർഷങ്ങൾക്ക് ശേഷമുള്ള ബാബുരാജിന്റെ തിരിച്ച് വരവ് വമ്പൻ വിജയം ആയിരുന്നു, ഇപ്പോൾ സംവിധായകൻ ഒരു സംവിധായകൻ കൂടിയാണ് താരം, കാത്തിരിപ്പിനൊടുവില്‍ സ്റ്റീരിയോടൈപ്പിന് പുറത്ത് വന്ന താരമാണ് ബാബുരാജ്. ഒരുകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരത്തിന്റെ പിന്നീടുള്ള കോമഡി വേഷങ്ങൾ ആരാധകർ ഏറെ ആസ്വദിച്ചിരുന്നു, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജിനുള്ളിലെ നടനെ ആരാധകർ കണ്ടത്, ഭക്ഷണത്തിന്റെ കഥപറഞ്ഞ ചിത്രത്തിൽ താരം വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്,

ആരും തന്നെ വിശ്വസിക്കാത്ത രീതിയിലുള്ള പ്രകടനം ആയിരുന്നു ബാബുരാജിന്റേത്, ബാബുരാജ് സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പേപ്പറിന്റെ രണ്ടാം ഭാഗം വിഷുവിനോട് അനുബന്ധിച്ച് റിലീസ് ചെയ്തിരുന്നു വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്..താരം അഭിനയിച്ച ജോജി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആമസോണിൽ റിലീസ് ചെയ്‌തത്‌, ഫഹദ് നായകായനായ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്, ചിത്രത്തിൽ ഫഹദിന്റെ സഹോദരൻ ആയിട്ടാണ് ബാബു ആന്റണി എത്തുന്നത്.

കഴിഞ്ഞ ദിവസം താരം തന്റെയും ഭാര്യയുടെയും ഒരു ചിത്രം പങ്കവെച്ചിരുന്നു, ജിമ്മിൽ നിന്നുമുല്ല ഒരു ഫോട്ടോയാണ് താരം തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്, ചിത്രം പുറത്ത് വിട്ടതിനു പിന്നാലെ നിരവധി പേരാണ് കമെന്റുമായി എത്തിയത്, കുറെ പേര്‍ സപ്പോര്‍ട്ട് അറിയിച്ച് എത്തിയപ്പോള്‍ മറു വശത്ത് നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. വാണിയെ ബാബുരാജ് താങ്ങി നിര്‍ത്തുന്നത് പോലെയുള്ള ചിത്രമാണിത്. ഇതിന് താഴെ ഒരാള്‍ കമന്റിട്ടത് ഇങ്ങനെ ഓാ… വയസ്സാം കാലത്തെ ഒരു… . ഇതിന് ബാബുരാജ് കൊടുത്ത മറുപടി ഇങ്ങനെ വേണ്ട ….വെറുതെ വിട്ടേക്ക് …കൊല്ലണ്ട എന്നാണ്. പിന്നാലെ ബാബുരാജിനെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേര്‍ വന്നു.

Trending

To Top