അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞല്ലോ, അതിൽ എന്താണ് നിങ്ങളുടെ അഭിപ്രായം

പ്രേക്ഷകർക്കു ഏറെ പ്രിയങ്കരനായ താരമാണ് ബാല. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. നടനായും നിർമ്മാതാവ് ആയുമെല്ലാം സിനിമയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എൽഎൽഎം ആരാധകരുമായി…

പ്രേക്ഷകർക്കു ഏറെ പ്രിയങ്കരനായ താരമാണ് ബാല. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. നടനായും നിർമ്മാതാവ് ആയുമെല്ലാം സിനിമയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എൽഎൽഎം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ബാലയുടെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ആണ് താരം ഗുരുതരമായ കരൾ രോഗത്തിന്റെ പിടിയിൽ നിന്ന് തിരിച്ച് ജീവിതത്തിലേക്ക് വരുന്നത്. അതെല്ലാം വലിയ വാർത്തകളും ആയിരുന്നു.

ഇപ്പോഴിതാ ഭാര്യ എലിസബത്തും ഒത്ത് ബാല പങ്കെടുത്ത ഒരു പരുപാടിയിൽ വെച്ച് ഒരു മാധ്യമപ്രവർത്തകൻ ബാലയോട് ചോദിച്ച ചോദ്യവും അതിനു ബാല നൽകിയ ഉത്തരവുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അമൃതയും ഗോപി സുന്ദറും തമ്മിൽ ബന്ധം പിരിഞ്ഞല്ലോ, അതിൽ എന്താണ് നിങ്ങൾക്ക് പറയാനുള്ളത് എന്നാണ് മാധ്യമപ്രവർത്തകൻ ബാലയോട് ചോദിച്ച ചോദ്യം. അതിനു ബാല നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു, ഈ ചോദ്യം എന്നോട് ചോദിക്കുമ്പോൾ എന്താണ് സഹോദരനെ താങ്കളുടെ മുഖത്ത് ഇത്ര സന്തോഷം എന്നാണ്. അവർ രണ്ടു വ്യക്തികൾ ആണ്. അവരുടെ കാര്യം അവർ തീരുമാനിക്കും. അതിൽ നമ്മൾ ആരാണ് അഭിപ്രായം പറയാൻ എന്നാണ്.

ആളുകൾക്ക് നെഗറ്റീവ് ചോദിയ്ക്കാൻ ആണ് ഏറ്റവും കൂടുതൽ താൽപ്പര്യം. അത് വാർത്ത ആക്കാൻ ചാനലുകളും. പണ്ട് ഞാൻ ചെയ്ത പല വിഡിയോകളും ശബ്‌ദം മാറ്റി എന്റെ ശബ്ദത്തിൽ ആരെക്കെയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. അവർക്ക് എല്ലാം വേണ്ടത് നെഗറ്റിവ് മാത്രമാണ്. ഈ കാര്യത്തിന് എലിസബത്ത് പോലും ഞാനുമായി വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവൾക്ക് അറിയാം പ്രചരിക്കുന്ന വാർത്തകൾ എല്ലാം സത്യമല്ല എന്ന്. കാരണം ഇപ്പോൾ ഞാൻ ഇപ്പോഴും അവൾക്കൊപ്പം തന്നെ ഉണ്ടല്ലോ എന്നുമാണ് ബാല നൽകിയ മറുപടി.