നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ, ബീന ആന്റണി

കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷയുടെ മരണവിവരം ആരാധകർ അറിയുന്നത്. തന്റെ വീട്ടിൽ കെട്ടി തൂ,ങ്ങി യ നിലയിൽ ആണ് രഞ്ജുഷയെ കണ്ടെത്തിയത്. താരത്തിന്റെ ആത്മ,ഹ ത്യ കാരണം ഇനിയും വ്യക്തമല്ല. സീരിയൽ രംഗത്തുള്ളവർക്ക് എല്ലാം…

കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷയുടെ മരണവിവരം ആരാധകർ അറിയുന്നത്. തന്റെ വീട്ടിൽ കെട്ടി തൂ,ങ്ങി യ നിലയിൽ ആണ് രഞ്ജുഷയെ കണ്ടെത്തിയത്. താരത്തിന്റെ ആത്മ,ഹ ത്യ കാരണം ഇനിയും വ്യക്തമല്ല. സീരിയൽ രംഗത്തുള്ളവർക്ക് എല്ലാം ഈ വാർത്ത ഒരു വലിയ ഷോക്ക് തന്നെ ആയിരുന്നു. എന്നാൽ രഞ്ജുഷ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് രഞ്ജുഷയുടെ ഭർത്താവ് സെക്ക്യൂരിറ്റിയോട് വിളിച്ച് രഞ്ജുഷ ഫോൺ എടുക്കുന്നില്ല എന്നും ഒന്ന് പോയി അന്വേഷിക്കാനും ആണ് പറഞ്ഞത്. എന്നാൽ തിരക്കാണ് ചെന്ന സെക്യൂരിറ്റി ഡോറിൽ മുട്ടിയിട്ടും താരം ഡോർ തുറന്നില്ല എന്ന് സെകുരിറ്റി അറിയിച്ചതിന്റെ തുടർന്ന് ഭർത്താവ് എത്തി വീട് തുറക്കുകയായിരുന്നു.

തുറന്നു നോക്കിയപ്പോൾ ആണ് രഞ്ജുഷയെ മുറിയിൽ തൂങ്ങി മ,രി ച്ച നിലയിൽ കാണുന്നത്. ഒരു മകൾ കൂടി താരത്തിന് ഉണ്ട്. എന്നാൽ രഞ്ജുഷയുടെ മരണവിവരം അറിഞ്ഞു സഹപ്രവർത്തക ബീന ആന്റണി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.  മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം. പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്. അതെന്തു പിഴച്ചു. ഒന്നും പറയാന്‍ ഞാനില്ല. നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം. പത്ത് വയസ്സ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചോളും എന്നാണ് ബീന ആന്റണി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. പ്രണയം തെറ്റല്ല പക്ഷെ അത് ഒരു ഫാമിലി മാനോട് ആകാൻ പാടില്ലായിരുന്നു അയാളുടെ വൈഫ് കുട്ടികളുടെ ദുഃഖം നഷ്ടം ശാപം ഒക്കെ കൂടെ ഉണ്ടാവും. പ്രണയിച്ചു അതിൽ തേപ്പു കിട്ടുന്ന ആദ്യ ആളല്ലോ ചെയ്തത് തെറ്റായിരുന്നു എന്ന് അറിയുമ്പോൾ ആളുകളെ ഫേസ് ചെയ്യാൻ മടി ആണെന്ന് കരുതി ഒന്നും അറിയാത്ത പിഞ്ചു മോളെ തനിച്ചാക്കി അവളുടെ ജീവിതം അനാഥമാക്കിയിട്ടു വേണോ സ്വന്തം മനസ്വസ്ഥതക്കു പരിഹാരം കാണേണ്ടത്. ഈ ഇടക്ക് വേറെ ഒരു നടിയും ഇതുപോലെ ചെയ്തു കണ്ടു. ഈ കാര്യത്തിൽ അമ്പിളി ദേവിയെ അഭിനന്ദിക്കുന്നു നമ്മൾ ചെയ്ത പ്രവർത്തി തെറ്റ് ആയി ഒത്തിരി അനുഭവിക്കേണ്ടി വന്നാലും മക്കളുടെ മുഖം ഓർത്തു സർവൈവ് ചെയ്യാൻ കാണിക്കുന്ന അവരുടെ മനഃശക്തി എന്നാണ് ഒരാൾ ഈ പോസ്റ്റിന് നൽകിയിരിക്കുന്ന കമെന്റ്.