പുഷ്പയിലെ വില്ലത്തി  മമ്മൂക്കയുടെ നായിക !!!

തെന്നിന്ത്യൻ സൂപ്പർ  താരം  അല്ലു അർജുന്റെ പുഷ്പായിലെ  നായിക ആയ  അനസൂയ ഭാര്തവാജ്  മലയാളികളുടെ ഹൃദയം കവരുകയാണ്.പുഷ്പയിലൂടെയാണ്  അനസൂയ ആദ്യമായി മലയാളി പ്രേക്ഷകർ  കാണുന്നത്. എന്നാൽ  പാൻ  ഇന്ത്യൻ ചിത്രണമായി റിലീസ് ചെയ്ത് സിനിമേയ്ക്ക്…

തെന്നിന്ത്യൻ സൂപ്പർ  താരം  അല്ലു അർജുന്റെ പുഷ്പായിലെ  നായിക ആയ  അനസൂയ ഭാര്തവാജ്  മലയാളികളുടെ ഹൃദയം കവരുകയാണ്.പുഷ്പയിലൂടെയാണ്  അനസൂയ ആദ്യമായി മലയാളി പ്രേക്ഷകർ  കാണുന്നത്. എന്നാൽ  പാൻ  ഇന്ത്യൻ ചിത്രണമായി റിലീസ് ചെയ്ത് സിനിമേയ്ക്ക് ഗംഭീരം  വരവേൽപ്പാണ്  കേരളത്തിലും ലഭിച്ചത്.അല്ലു അർജുന്റെ നായിക ദാക്ഷായണി എന്ന  കഥാപാത്രമായാണ്  അനസൂയ എത്തിയത് ഫഹദ് ഫാസിൽ മൂതൽ സുനിൽ വർമ്മ  വരെ  പേരുകേട്ട  വില്ലൻ  കഥാപാത്രങ്ങൾ  ചിത്രത്തിൽ  ഉണ്ടെങ്കിൽ  തന്നെ അനസൂയയുടെ  കഥാപാത്രം ഏറെ  ശ്രേദ്ധമായിരുന്നു ചിത്രത്തിൽ.മലയാളത്തിൽ  അരങ്ങേറ്റം കുറിച്ചത് തിയറ്ററുകളിൽ  നല്ല  വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  മമ്മൂട്ടിച്ചിത്രം  ഭീഷ്മ പർവ്വത്തിലാണ്. ഇതിൽ മമ്മൂട്ടിയുടെ  നായിക കഥാപാത്രമായ ഹോമിയോ ഡോകടർ അൻസിയാണ്  അനസൂയ വേഷമിടുന്നത്.

തെലുങ്കിലെ ടെലിവിഷൻ  അവതാരകയായും ഡംബിങ് ആർട്ടിസ്റ്റും അന്ന്  അനസൂയ സിനിമ  ലോകത്തു എത്തിയത്.സുകുമാർ ഇൻറെ രംഗസ്ഥലത്  എന്ന  ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു.മലയാളികൾ  കണ്ടതിൽ  രണ്ടു  സിനിമകളിലും തീർത്തു വ്യത്യസ്‌തമായ  രണ്ടു വേഷങ്ങളിൽ  അന്ന്  അന്ന്  താരം  എത്തിയത്.