Film News

തന്നെ കണ്ടാൽ അമീബ! താൻ കേട്ട പരിഹാസങ്ങളെ കുറിച്ച്, ബിജു സോപാനം 

ഉപ്പും മുളകും എന്ന സീരിയലിലൂടെ സിനിമ രംഗത്തു എത്തിയ നടൻ ആണ് ബിജു സോപാനം, ഇപ്പോൾ താരം തനിക്കെതിരെ വന്ന ബോഡി ഷെയിമിങ്നെ കുറിച്ച് തുറന്നു പറയുകയാണ്, താൻ കാറ്റടിക്കുന്ന ബലൂൺ പോലെയാണെന്നും, തന്നെ കണ്ടാൽ ഒരു അമീബ ആണെന്നും അങ്ങനെ ഒരുപാടു പരിഹാസങ്ങൾ താൻ കേട്ടിട്ടുണ്ട് നടൻ പറയുന്നു. തനിക്ക് അറിയുവന്നത് അഭിനയം മാത്രമാണ്, ഒരുപാടു നാടകങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട് ബിജു പറയുന്നു.

താൻ ഒരുപാടു ആളുകളോട് അവസരം ചോദിച്ചിട്ടുണ്ട് എന്നാൽ ആരും തന്നട്ടില്ല. പകേഷേ ഇപ്പോൾ അത് ഒരു ഉപകാരം ആയി ഞാൻ ചാൻസ് ചോദിച്ചവർക്കു ഇന്ന് എന്നെ മനസിലാകും. നാടകത്തിൽ അഭിനയിച്ചപോൾ പിന്നെ സിനിമയിൽ അവസരം ചോദിക്കാൻ തുടങ്ങി. എന്നാൽ ഞാൻ ചാൻസ് ചോദിക്കുന്നത് കാവാലം നാരായണപ്പണികർക്കു അദ്ദേഹത്തിന് ഇഷ്ട്ടം അല്ലായിരുന്നു

അഭിനയം നല്ലവണ്ണം ആയി എന്ന് തോന്നിയാൽ ചാൻസ് ചോദിക്കുക,അല്ലെങ്കിൽ വേറെ ജോലിക്കു പോകണം. അങ്ങനെ ആ വിശ്വാസം തോന്നിയതിനു ശേഷമാണ് പിന്നെ സിനിമയിൽ അവസരങ്ങൾ ചോദിച്ചു തുടങ്ങിയത് ബിജു സോപാനം പറയുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ലെയ്‌ക്ക കഴിഞ്ഞ ദിവസം ആയിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്.

Trending

To Top