ഞങ്ങൾ പിരിയുന്നില്ല, മകൾക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നവെന്ന് താരദമ്പതികൾ

മകൾക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ജീവിക്കാനൊരുങ്ങി താരദമ്പതികളായ ചാരു അപസോസയും രാജീവ്‌സെന്നും. ഇരുവരും വിവാഹമോചനത്തിനായി ഓരുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ആ തീരുമാനം തിരുത്തിയിരിക്കുയയാണ് താരദമ്പതികൾ. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ചാരുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.…

മകൾക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ജീവിക്കാനൊരുങ്ങി താരദമ്പതികളായ ചാരു അപസോസയും രാജീവ്‌സെന്നും. ഇരുവരും വിവാഹമോചനത്തിനായി ഓരുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ആ തീരുമാനം തിരുത്തിയിരിക്കുയയാണ് താരദമ്പതികൾ. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ചാരുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു വീട്ടിലെയ്ക്ക് താമസം മാറ്റി. കുടുംബകോടതിയിലേക്ക് പോകാൻ ഒരുങ്ങുന്നതിനു മുൻപ് മകൾക്ക വേണ്ടി രണ്ടുപേരും പരസ്പരം സംസാരിച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിച്ചു എന്നാണ് ചാരു പറഞ്ഞു. ഇതിനെ ഒരത്ഭുതം എന്നേ പറയാനാവു ചാരു കൂട്ടിച്ചേർത്തു.2019ലാണ് ഹിന്ദി സീരിയൽ താരമായ ചാരു അപസോസയും ഫാഷൻ മോഡലായ രാജീവും വിവാഹിതരാവുന്നത്.

ഒരുപാട് നാളത്തെ തീവ്ര പ്രണയത്തിന് ശേഷമാണ് ചാരുവും രാജീവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആദ്യ വർഷം തന്ന ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് താരങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനിചയിലാണ് ഇവർക്ക് മകൾ ജനിക്കുന്നത്.തുടരന്നും കുടുംബപ്രശ്‌നങ്ങൾ ഉണ്ടായി ഇതോ തുടരന്നാണ് പിരിയാൻ തീരുമാനിച്ചത്.ഇപ്പോൾ മകൾക്ക് വേണ്ടി വീണ്ടും ഒന്നിക്കുകയും ചെയ്തു