ഒരു പൊട്ടൻ ലുക്കുലുണ്ടല്ലോ! തനി ബംഗാളി തന്നെ! മീരയുടെ വരനെ കുറിച്ചുള്ള വിമർശനം 

നടി മീര നന്ദന്റെ വിവാഹം നിശ്ചയം ആയിരുന്നു കഴിഞ്ഞ ദിവസം, ശ്രീജു ആണ് നടിയുടെ വരൻ, ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, എന്നാൽ ഇപ്പോൾ…

നടി മീര നന്ദന്റെ വിവാഹം നിശ്ചയം ആയിരുന്നു കഴിഞ്ഞ ദിവസം, ശ്രീജു ആണ് നടിയുടെ വരൻ, ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, എന്നാൽ ഇപ്പോൾ മീരയുടെ വരനെ കുറിച്ചുള്ള നെഗറ്റീവ് വിമർശനം ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഇയാളെ കണ്ടിട്ട് ഒരു പൊട്ടൻ ലുക്കുണ്ടല്ലോ തനി ബംഗാളി തന്നെ

ഇവളുമാരൊക്ക എന്താണ് ഈ കാര്യത്തിൽ മാത്രം തെറ്റായ തീരുമാനം എടുക്കുന്നത്, ശരിക്കും അയാളെ കണ്ടാൽ ഒരു ശുപ്പാണ്ടി ലുക്ക്. ഏതായാലും മതി അവനു പണം കാണും അതായിരിക്കും ഇങ്ങനൊരുത്തനെ കണ്ടുപിടിച്ചത്, അല്ലേലും നല്ല പെൺപിള്ളാർക്കെലാം ചില ഊള ആൺപിള്ളാരെ മാത്രമേ കാണാൻ കഴിയൂ

ഇവൾ വലിയ ഡയലോഗ് അടിച്ചിട്ട് ലാസ്റ്റ് കുഴിയിൽ ചെന്ന് ചാടി ഇങ്ങനൊക്കെയാണ് മീരയുടെ വരനെ കണ്ടു വരുന്ന വിമർശനം എന്നാൽ ചിലർ അനുകൂലമായി മീരയെ പിന്തുണക്കുന്നുണ്ട്, രണ്ടു പേരും ഒരു സന്തോഷം പങ്കുവെക്കുമ്പോൾ ആണ് ഇങ്ങനെ പറയുന്നത്, എത്ര പറഞ്ഞാലും ഈ സമൂഹം മാറാൻ പോകുന്നില്ല, സൗന്ദര്യമല്ലല്ലോ,കാഴ്ച്ചപാടല്ലേ എന്നാണ് പറയുന്നത്, മാട്രിമോണിയൽ കൂടിയാണ് മീരയും ശ്രീജുവും കണ്ടുമുട്ടിയത്, ഇരുവരുടെയും മാതാപിതാക്കൾ മുഖേന കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.