Film News

മകളുടെ ആ സങ്കടം മനസിലാക്കി ഞാൻ അതെല്ലാം മാറ്റി ജയസൂര്യ!!

ഊമ പെണ്ണിനെ ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ വന്നു പിന്നീട് നിരവധി കഥാപത്രങ്ങൾ അനായാസം ചെയ്യ്ത നടൻ ആണ് ജയസൂര്യ. അഭിനയത്തെ മുൻഗണന കൊടുക്കുന്നതുപോലെ തന്നെ  തന്റെ കുടുംബത്തിനും അദ്ദേഹം നല്ല പ്രാധാന്യം നൽകാറുണ്ട്. ഇപോൾ മക്ളെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. എല്ലാം തന്നോട് തുറന്നുപറയുന്നവരാണ് മക്കളായ  വേദയും, ആദിയും നടൻ പറയുന്നു.

എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞാൻ അവർക്കു നൽകിയിട്ടുണ്ട്, മകൾ വേദ പറയുന്നു അച്ഛനെ ഫോൺ വന്നാൽ അച്ഛൻ കുറച്ചു കഴിഞ്ഞു മാത്രമേ വെക്കുകയുള്ളു, അതുകൊണ്ടു അച്ഛന്റെ കൂടെ കളിക്കാൻ അങ്ങനെ സമയം കിട്ടില്ല,എന്നാൽ മോൾക്ക് അതിൽ വിഷമം ഉണ്ടെന്നു അറിഞ്ഞതിനു ശേഷം ഞാൻ അതെല്ലാം മാറ്റി താരം പറഞ്ഞു. ഇപ്പോൾ മകളോടൊപ്പം ഇരിക്കുമ്പോൾ ഞാൻ അങ്ങനെ ഫോൺ എടുക്കാറില്ല. തന്റെ മകനെ സംവിധാന രംഗത്തിലോട്ട് വരാൻ ആണ് ഇഷ്ട്ടം, എന്നാൽ മകൾ അഭിനയത്തിലേക്കു വരാനുള്ള സാദ്യത ഉണ്ട് ജയസൂര്യ പറയുന്നു.

Trending

To Top