മക്കൾക്കായി ദിലീപ് ഇത്ര നാളുകൾ കൊണ്ട് കരുതിയിരിക്കുന്നത് ഇതൊക്കെ

വർഷങ്ങൾ കൊണ്ട്  സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് ദിലീപ്. മിമിക്രിയിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തുന്നത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. എന്നാൽ കുറിച്ച്…

വർഷങ്ങൾ കൊണ്ട്  സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് ദിലീപ്. മിമിക്രിയിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തുന്നത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. എന്നാൽ കുറിച്ച് നാളുകൾ ആയി വളരെ മോശം സമയമാണ് ദിലീപിന്റെ സിനിമ ജീവിതത്തി ലുള്ളത്. പല സിനിമ സംവിധായകരും നിർമ്മാതാക്കളും എല്ലാം ദിലീപിനെതിരെ വിവാദപരമായ പല പരാമർശങ്ങളും നടത്തിയിരുന്നു. എന്നാൽ അതിനോടൊന്നും പ്രതികരിക്കാൻ ദിലീപ് ഇത് വരെ തയാറായിട്ടില്ല എന്നതാണ് സത്യം. നിരവധി ആരാധകർ ആണ് ഇന്നും താരത്തിന് ഉള്ളത്.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥന്റെ പ്രമോഷൻ തിരക്കുകളിൽ ആണ് താരം. ഇപ്പോഴിതാ താരം ദിലീപിന്റെ സ്വത്ത് വഹകളെ കുറിച്ചുള്ള ചർച്ചകൾ ആണ് ആരാധകരുടെ ഇടയിൽ നടക്കുന്നത്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന ദിലീപ് അഭിനയത്തിൽ മാത്രമല്ല, സിനിമ വ്യവസായത്തിലും ഇതിനോടകം പ്രവേശിച്ചിരുന്നു. എന്നാൽ ദിലീപിന്റെ സ്വത്ത് വഹകളെ കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നടന്നെങ്കിലും അതിൽ വ്യക്തമായ കണക്ക് ഇല്ല എന്നതാണ് സത്യം. ഇപ്പോഴിതാ ദിലീപിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് ഉള്ള ചർച്ചകൾ ആണ് വീണ്ടും നടക്കുന്നത്.

സിനിമയ്ക്ക് പുറമെ ബിസിനെസ്സിലേക്കും പ്രവേശിച്ച ദിലീപ് ആദ്യമായി നാദിർഷായും കൂടി ചേർന്ന് തുടങ്ങിയ സംരംഭം ആണ് ദി പുട്ട് എന്ന ഹോട്ടൽ. ഹോട്ടൽ വലിയ വിജയം ആയതോടെ ഹോട്ടലിന്റെ ശാഖകളും പല ഇടത്ത് തുടങ്ങി. കൂടാതെ നിരവധി ആഡംബര കാറുകളും താരത്തിന് ഉണ്ട്. മകൾ മീനാക്ഷിക്ക് വാങ്ങിയ മിനി കൂപ്പർ ഉൾപ്പേരെ നിരവധി ആഡംബര വാഹനങ്ങൾ താരത്തിന് ഉണ്ട്. ഗായകൻ യേശുദാസിന്റെ കുടുംബവീട് വിലയ്ക്ക് വാങ്ങിയ ദിലീപ് മംഗോ ട്രീ എന്ന റെസ്റ്റോറന്റ് ആക്കി മാറ്റുകയായിരുന്നു. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ ഉൾപ്പെടെ 600 കോടിയിൽ അധികം രൂപയുടെ സ്വത്ത് വഹകൾ ആണ് ദിലീപിന് ഉള്ളത് എന്നാണ് കുറച്ച് നാളുകൾക്ക് മുൻപ് പ്രചരിച്ച വാർത്തകളിൽ പറയുന്നത്.