ആ ചിത്രം പങ്കുവെച്ച് ദിലീപ്, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി താരത്തിന്റെ ചിത്രം

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമ രംഗത്ത് സജീവമാണ് താരം. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ്…

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമ രംഗത്ത് സജീവമാണ് താരം. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. എന്നാൽ കുറിച്ച് നാളുകൾ ആയി വളരെ മോശം സമയമാണ് ദിലീപിന്റെ സിനിമ ജീവിതത്തി ലുള്ളത്. പല സിനിമ സംവിധായകരും നിർമ്മാതാക്കളും എല്ലാം ദിലീപിനെതിരെ വിവാദപരമായ പല പരാമർശങ്ങളും നടത്തിയിരുന്നു. എന്നാൽ അതിനോടൊന്നും പ്രതികരിക്കാൻ ദിലീപ് ഇത് വരെ തയാറായിട്ടില്ല എന്നതാണ് സത്യം. നിരവധി ആരാധകർ ആണ് ഇന്നും താരത്തിന് ഉള്ളത്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ദിലീപ് തന്റെ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം താരത്തിന്റെ ആരാധകർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദിലീപിന് സമ്മാനമായി നൽകിയിരുന്നു. കാവ്യയ്ക്കും മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ദിലീപ് നിൽക്കുന്ന ചിത്രമാണ് ആരാധകൻ ഓയിൽ പെയിന്റ് ചെയ്തു ദിലീപിന് നൽകിയത്. ഈ സമ്മാനം ദിലീപിന് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. അത് കൊണ്ട് തന്നെ ദിലീപ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ കവർ പിക്ക് ആക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രം ദിലീപ് പങ്കുവെച്ചത് ഓട് കൂടി നിരവധി ആരാധകരും ശ്രദ്ധിച്ചിരിക്കുകയാണ്.

എന്നാൽ പതിവ് പോലെ തന്നെ ഈ ചിത്രത്തിനെ മഞ്ജു വാര്യരുടെ കമ്പയർ ചെയ്തുകൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കാവ്യയ്ക് പകരം മഞ്ജു ആയിരുന്നു ചിത്രത്തിൽ എങ്കിൽ മനോരഹമായേനെ, ഈ ചിത്രം കാണുന്ന മഞ്ജുവിന്റെ അവസ്ഥ എന്തായിരിക്കും, എത്രക്കെ ആയാലും സ്വന്തം മോൾ അല്ലെ മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം ചിരിച്ച് കൊണ്ട് നില്കുന്നത് തുടങ്ങി പതിവ് രീതിയിൽ ഉള്ള കമെന്റുകൾ എല്ലാം ദിലീപ് പങ്കുവെച്ച ഈ ചിത്രത്തിന് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നും, ഇതൊക്കെ മഞ്ജു അറിഞ്ഞോ, അവർക്ക് ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് ഇതിനാണ് തുടങ്ങിയ കമെന്റുകളായും പോസ്റ്റിന് വരുന്നുണ്ട്.