‘ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാല്‍ അവള്‍ പൂര വെ@@@##’ ദിയ സനയുടെ കുറിപ്പ്

നടിയും അവതാരകയുമായ സുബി സുരേഷിനെ ദിയ സന തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സുബി അവതാരകയായി എത്തുന്ന കൈരളി ടിവിയിലെ ഷോയില്‍ അതിഥിയായി എത്തിയ ദിയ സന സുബിയുടെ കരണത്തടിക്കുന്ന വീഡിയോ…

diya sana fb post about subi suresh show

നടിയും അവതാരകയുമായ സുബി സുരേഷിനെ ദിയ സന തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സുബി അവതാരകയായി എത്തുന്ന കൈരളി ടിവിയിലെ ഷോയില്‍ അതിഥിയായി എത്തിയ ദിയ സന സുബിയുടെ കരണത്തടിക്കുന്ന വീഡിയോ ചാനല്‍ തന്നെയാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പ്രതികരിച്ച് ദിയ സന രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് ദിയയുടെ പ്രതികരണം.

ഒരു പുരുഷൻ വന്ന് മാസ്സ് കാണിച്ചാൽ വൗ🤣🤣 ഫെന്റസ്റ്റിക്, ബോബ്ലാസ്റ്റിക്, &ഇലാസ്റ്റിക് 🤣🤣 ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാൽ അവൾ പൂര വെ@@@## യെസ് ഐ ആം ആ പൂ വെ @###.. നല്ലോണം കുരു പൊട്ടുന്നുണ്ടല്ലേ അണ്ണന്മാർക് 🤣🤣🤣 എന്തോ സൗകര്യം ഇല്ലാത്ത പോലെ 🤣🤣🤣 വല്ലാത്തൊരു വീർപ്പുമുട്ടല 🤣🤣🤣 ഇങ്ങനെ ആണധികാരത്തിൽ നീറിപ്പുളയുന്ന അണ്ണന്മാരെ അമ്മോവന്മാരെ തന്തയാകൽ നടത്തുന്ന ആങ്ങളമാരെ ഇപ്പോ ഞാനിത് പറയുമ്പോഴും നിങ്ങൾക് നന്നയി പൊട്ടുന്നില്ലേ നല്ല ബോംബ് പൊട്ടുന്ന ഒച്ച 🤣🤣 നിങ്ങളുടെ വികാരത്തെ മനസിലാക്കി ഇത്രേം പറഞ്ഞപ്പോ എനിക്കും ഒരു ആശ്വാസമെന്നാണ് ദിയ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്.

ഒരു പുരുഷൻ വന്ന് മാസ്സ് കാണിച്ചാൽ വൗ🤣🤣 ഫെന്റസ്റ്റിക്, ബോബ്ലാസ്റ്റിക്, &ഇലാസ്റ്റിക് 🤣🤣 ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാൽ അവൾ പൂര വെ@@@## യെസ് ഐ ആം ആ പൂ വെ @###.. നല്ലോണം കുരു പൊട്ടുന്നുണ്ടല്ലേ അണ്ണന്മാർക് 🤣🤣🤣 എന്തോ സൗകര്യം ഇല്ലാത്ത പോലെ 🤣🤣🤣 വല്ലാത്തൊരു വീർപ്പുമുട്ടല 🤣🤣🤣 ഇങ്ങനെ ആണധികാരത്തിൽ നീറിപ്പുളയുന്ന അണ്ണന്മാരെ അമ്മോവന്മാരെ തന്തയാകൽ നടത്തുന്ന ആങ്ങളമാരെ ഇപ്പോ ഞാനിത് പറയുമ്പോഴും നിങ്ങൾക് നന്നയി പൊട്ടുന്നില്ലേ നല്ല ബോംബ് പൊട്ടുന്ന ഒച്ച 🤣🤣 നിങ്ങളുടെ വികാരത്തെ മനസിലാക്കി ഇത്രേം പറഞ്ഞപ്പോ എനിക്കും ഒരു ആശ്വാസം 🤣🤣🤣

NB: ഒരു ഷോയിൽ ഞാനും സുബി സുരേഷും അവതരിപ്പിച്ച തികച്ചും സ്ക്രിപ്റ്റ്ഡ് ആയ ഒരു പരുപാടിയിൽ ഞാൻ ഒരു പ്രാങ്ക് ചെയ്തപ്പോ അത് പ്രാങ്ക് ആണെന്ന് വരെ മനസിലായിട്ടും എന്റെ പ്രതികരണം കണ്ട് കുരു പൊട്ടിയ മൈ @## കൾക്ക് വേണ്ടി മാത്രം സമർപ്പിച്ചത്