തെരുവ് പട്ടികളുടെ ശല്യത്തെ കുറിച്ച് പൊട്ടിത്തെറിച്ചു ലക്ഷ്മി ഈ വാക്കുകൾ അങ്ങേയറ്റം ശരിയെന്നു ആരാധകർ!!

വ്‌ളോഗിംഗിലൂടെ പ്രേഷകർക്കു പ്രിയങ്കരിയായ ഒരു സെലിബ്രറ്റി ആണ് ലക്ഷ്മി മേനോൻ, അവതാരകനും നടനുമായ മിഥുന്റെ ഭാര്യ കൂടിയാണ്  ലക്ഷ്മി. ഇപ്പോൾ കേരളം മുഴുവൻ ചർച്ച ആയികൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് തെരുവ് പട്ടികളുടെ ശല്യം.…

വ്‌ളോഗിംഗിലൂടെ പ്രേഷകർക്കു പ്രിയങ്കരിയായ ഒരു സെലിബ്രറ്റി ആണ് ലക്ഷ്മി മേനോൻ, അവതാരകനും നടനുമായ മിഥുന്റെ ഭാര്യ കൂടിയാണ്  ലക്ഷ്മി. ഇപ്പോൾ കേരളം മുഴുവൻ ചർച്ച ആയികൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് തെരുവ് പട്ടികളുടെ ശല്യം. ഇപ്പോൾ അതെ കാര്യത്തെ കുറിച്ച് ലക്ഷ്മിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ലക്ഷ്മി പറഞ്ഞ വാക്കുകൾ 100  ശതമാനം സത്യമാണെന്നു൦ ആരാധകർ പറയുകയാണ്.

ഒരു അഞ്ചാറ് കൊല്ലം മുൻപ് മിഥുൻ ചേട്ടന്റ തറവാട് വീട്ടിൽ നടന്ന സംഭവം. അടുക്കളുടെ വാതിലിൽ കൂടി മകൾ തൻവിയെ കടിക്കാൻ എത്തി, ഞങ്ങൾ  അതിനെ പേടിപ്പിച്ചു ഒരുവിധം ഓടിച്ചു വിട്ടു.ഈ സന്ദര്ഭം ഒരുപാടു തവണ ഞങ്ങൾക്ക് വന്നിട്ടുണ്ട്. തെരുവ് പട്ടികളുടെ ശല്യം ഇത്രയും കഠിനമായി ഇരിക്കുന്ന സമയത്തു മാനുഷിക പരിഗണയെ കുറിച്ച് പറയുന്നതിൽ ഒരു യുക്തിയുമില്ല  ലക്ഷ്മി പറയുന്നു.

എനിക്ക് മൃഗസ്നേഹത്തേക്കാൾ വലുത് കുട്ടികളുടെ ജീവൻ തന്നെയാണ്, ചില സെലിബ്രറ്റികൾ പറയുന്നുണ്ട് മനുഷ്യപ്പറ്റ് വെച്ച് മുന്നോട്ടു പോകാൻ അത്  അവര്ക് അങ്ങനെ പറയാൻ കഴിയു എന്നാൽ അവരവർക്കു കുട്ടികളുടെ ജീവൻ തന്നെയാണ് ലക്ഷ്മി പറയുന്നു. തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് തനിക്ക് ഒന്ന് ചോദിക്കാനുണ്ട്, നിങ്ങളുടെ വീട്ടിലെ പാട്ടി ഏതു ബ്രീഡ് ആണ്. നിങ്ങളുടെ വീട്ടിലെപട്ടിക്ക്  വിലകൂടിയതല്ലെ, നിങ്ങളുടെ വീട്ടിൽ സ്ഥലം കാണില്ലേ എന്തുകൊണ്ട് നിങ്ങൾ അഡോപ്റ്റിനെ കുറിച്ച് ചിന്തിക്കാത്തത് അങ്ങനെ നിങ്ങൾ ഒരു മാതൃക കാണിക്കൂ  ലക്ഷ്മി പറയുന്നു.