2022 ലെ ഐഎംഡിബിയുടെ 10 ചിത്രങ്ങളുടെ ലിസ്റ്റ്

2022 ലെ  ജനപ്രീതിയില്‍ മുന്നിലെത്തിയ 10 ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ്  ഐഎംഡിബി പുറത്ത് വിട്ടു. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളൊന്നും തന്നെ ഇല്ല. ആര്‍ആര്‍ആര്‍, ദ് കശ്മീര്‍…

2022 ലെ  ജനപ്രീതിയില്‍ മുന്നിലെത്തിയ 10 ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ്  ഐഎംഡിബി പുറത്ത് വിട്ടു. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളൊന്നും തന്നെ ഇല്ല. ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കെജിഎഫ് ചാപ്റ്റര്‍ 2, വിക്രം, കാന്താര, റോക്കട്രി, മേജര്‍, സിതാ രാമം, പൊന്നിയിന്‍ സെല്‍വന്‍ 1,777 ചാര്‍ലി എന്നി ചിത്രങ്ങൾ ആണ്  ലിസ്റ്റിൽ ഉള്ളത്.ആര്‍ആര്‍ആര്‍ 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനല്‍ ബോക്സ് ഓഫീസ് ഗ്രോസ്.

1.
2.
3.
4.
5.
6.
7.
8.
9.
10.