Connect with us

Hi, what are you looking for?

Serial News

ജീവയിൽ നിന്നും താൻ കൂടുതൽ ആഗ്രഹിക്കുന്നത്, എന്നാൽ തന്റെ മരണത്തിനു മുൻപുണ്ടാകുമോ അപർണ്ണ!!

അവതാരകരായി മിനിസ്‌ക്രീനിൽ തിളങ്ങിനിന്ന താര ദമ്പതികൾ ആണ് ജീവ ജോസഫ് , അപർണ്ണ തോമസും. ഇപ്പോൾ തങ്ങളുടെ കുടുംബ വിശേഷങ്ങളും, ഒപ്പം ചില രസകരമായ വീഡിയോകള് കുറിച്ചുമാണ് താരങ്ങൾ തുറന്നു പറയുന്നത്. യു ട്യൂബിൽ തങ്ങളെ കുറിച്ച് വരുന്ന ചില വാർത്തകൾ വളച്ചൊടിച്ച നിലയിലാണ് കാണുന്നത്. ഞാൻ കാറെടുത്ത സമയത്തു ഒരു സന്തോഷ വാർത്ത എത്തി എന്ന് പറഞ്ഞതിന് അപർണ്ണയുടെ ഫോട്ടോയുടെ വയറിനെ ചുറ്റും ഒരു വട്ടം വരച്ചിട്ടു ജീവിതത്തിൽ പുതിയ അതിഥി എത്തുന്നു എന്ന തലക്കെട്ടും കൊടുത്തു.

ഈ വീഡിയോക്ക് ചില ആളുകൾ ഫണ്ണിയായി എടുക്കും ചിലർ അങ്ങനെയല്ല. ചിലർ ലിമിറ്റ് കടന്നു ചിന്തിച്ചു പറയും. അതുപോലെ അപർണ്ണ പറയുന്നു ജീവിയിൽ താൻ ഒരു കപ്പ് ചായ വാങ്ങികുടിക്കണമെന്നു അഗ്രഹിക്കുന്നു അത് ഞാൻ മരിക്കുന്നതിന് മുൻപ് ലഭിക്കുമോ എന്നാണ് അപർണ്ണ പറയുന്നത്. കുക്കിംഗ് എനിക്കു അത്ര പരിചയമില്ല എന്നാൽ വീട്ടിൽ ക്‌ളീനിംഗ് മറ്റു ജോലികൾ ഒരു കയ്യ് നോക്കാം, ഇടക്ക് ഞാൻ കോഫീ ഉണ്ടാക്കാൻ ശ്രമിക്കു൦ എന്നും ജീവ പറയുന്നുണ്ട്.

സൂര്യ മ്യൂസിക് എന്ന ചാനലിലൂടെ ആയിരുന്നു ഇരുവരും അവതാരകരായി എത്തിയത് , ആ പരിചയം ആണ് പിന്നീട് പ്രണയത്തിലേക്കും, വിവാഹത്തിലും കലാശിച്ചത്. ഇപ്പോൾ ജീവാ സീ കേരളത്തിലെ    സരി ഗമ എന്ന റിയാലിറ്റി ഷോയിൽ ആണ് അവതാരകനായി എത്തുന്നത് ,അപർണ്ണ ഇപ്പോൾ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാം ചെയ്യുന്നുണ്ട് ഇതിൽ ജീവയും ഉണ്ട്.

You May Also Like