നടിക്കൊപ്പമെന്നല്ല ഞാൻ സത്യത്തിനൊപ്പമാണ് ചാക്കോച്ചൻ !!

മലയാള സിനിമ പ്രേമികളുടെ റൊമാന്റിക് താരമാണ് കുഞ്ചാക്കോ ബോബൻ, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം മലയാളി പ്രക്ഷകർക്കായി സമ്മനിച്ചത്, ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ ഡാൻസ് വീഡിയോ വലിയതോതിൽ വൈറലായി മാറിയിരുന്നു, ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട…

മലയാള സിനിമ പ്രേമികളുടെ റൊമാന്റിക് താരമാണ് കുഞ്ചാക്കോ ബോബൻ, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം മലയാളി പ്രക്ഷകർക്കായി സമ്മനിച്ചത്, ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ ഡാൻസ് വീഡിയോ വലിയതോതിൽ വൈറലായി മാറിയിരുന്നു, ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തന്റെ പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമോഷൻറെ ഭാഗമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.

നേടിക്കൊപ്പം എന്നതിനേക്കാൾ ഉപരി ഞാൻ സത്യത്തിനൊപ്പം ആണ് നിന്നിട്ടുള്ളത്, അത് തന്നെ ഞാൻ വിജയിക്കുമെന്ന് വിശ്വസിക്കുന്നു, അത് ആരുടെ ഭാഗത്ത് ആണേലും അത് മാത്രമാണ് എനിക്ക് പറയാനുള്ളത്. എന്റെ ഭാഗത്ത് എനിക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലേൽ ഞാൻ മനസിലാക്കിയ കാര്യങ്ങൾ അത് അതേപോലെ ആണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിന്റെ സത്യത്തിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്, അത് ആരുടെ ഭാഗത്താണേലും എന്നാണ് കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തത്.