ബ്രായിൽ ഡാൻസ് ചെയ്യുമോ? അശ്ലീല കമന്റിനെതിരെ മറുപടിയുമായി ലച്ചു 

ബിഗ് ബോസ് സീസൺ ഫൈവിലെ മത്സരാർത്ഥി ആയിരുന്നു ലച്ചു ഗ്രാ൦, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ക്യു ആൻഡ് ഐയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു, അതിൽ ഒരു ആരാധകന്റെ അശ്ലീല…

ബിഗ് ബോസ് സീസൺ ഫൈവിലെ മത്സരാർത്ഥി ആയിരുന്നു ലച്ചു ഗ്രാ൦, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ക്യു ആൻഡ് ഐയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു, അതിൽ ഒരു ആരാധകന്റെ അശ്ലീല ചോദ്യത്തിന് ചുട്ട മറുപടി നല്കിയിരിക്കുയാണ് ലച്ചു, ഇന്നത്തെ അടിവസ്ത്രത്തിന്റെ നിറം എന്താണ് എന്നായിരുന്നു ആദ്യ ചോദ്യം.

ചാണക പച്ച എന്നായിരുന്നു ലച്ചുവിന്റെ മറുപടി, എന്നാൽ മറ്റൊരു ചോദ്യം ബ്രാ യിൽ ഒരു ഡാൻസ് വീഡിയോ ചെയ്യാമോ എന്നായിരുന്നു, ഇതിനെ ഒരു പെൺകുട്ടി അടിവസ്ത്രത്തിൽ ഡാൻസ് ചെയ്യുന്ന ഒരു സ്റ്റിക്കർ ആയിരുന്നു മറുപടി നൽകിയത്. അതുപോലെ ബോഡി ഷെയിംങ്ങിനെ കുറിച്ച് ലച്ചു പറഞ്ഞത്  മറ്റുവളരുടെ ശരീരത്തിന്റെ കാര്യങ്ങൾ പറയാൻ ആർക്കും അവകാശമില്ല എന്നാണ്.

അതുപോലെ എങ്ങനെ ഹോട്ടാകാം എന്ന ചോദ്യം ചോദിച്ചു അതിലെ ലച്ചു നൽകിയ മറുപടി ബോയിലിംഗ് എപ്പോളും ഉപകരിക്കും എന്നാണ്, അതുപോലെ നിന്റ പങ്കാളി നിന്നെ ഇട്ടേച്ചു പോയാൽ എന്ത് ചെയ്‌യും എന്ന ചോദ്യത്തിന് ഞാൻ നിന്റെ അരുകിൽ ഓടി വരാം  എന്നായിരുന്നു എന്തായലും ലച്ചുവിന്റെ മറുപടി രസകരം തന്നേ എന്നും ആരാധകർ പറയുന്നു.