തനിക്കു വലിയ ആഗ്രഹമുള്ള കഥപാത്രത്തെ കുറിച്ചും അതിന്റെ കാത്തിരുപ്പിനെ കുറിച്ചും ലെന!!

മലയാള സിനിമയിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരു നടിയാണ് ലെന. ഒരുപാട് കഥാപാത്രങ്ങൾ  ഒരു മടിയും കൂടാതെ ചെയ്യാൻ കഴിവുള്ള നടികൂടിയാണ് ലെന. അഭിനയത്തിൽ മാത്രമല്ല ഇപ്പോൾ എഴുത്തിലേക്കും തന്റെ ശ്രെധ പതിപ്പിച്ചിരിക്കുകയാണ് ഈ…

മലയാള സിനിമയിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരു നടിയാണ് ലെന. ഒരുപാട് കഥാപാത്രങ്ങൾ  ഒരു മടിയും കൂടാതെ ചെയ്യാൻ കഴിവുള്ള നടികൂടിയാണ് ലെന. അഭിനയത്തിൽ മാത്രമല്ല ഇപ്പോൾ എഴുത്തിലേക്കും തന്റെ ശ്രെധ പതിപ്പിച്ചിരിക്കുകയാണ് ഈ നടി. എന്നാൽ ഇപ്പോൾ താരം പറയുന്നു നിരവധി കഥപാത്രങ്ങൾ താൻ കൈകാര്യം ചെയ്യ്തിട്ടുണ്ടെങ്കിലും, താൻ ഒരുപാടു ആഗ്രഹിച്ച കഥപാത്രം ഇതുവരെയും നേടാൻ കഴിഞ്ഞിട്ടില്ല എന്നാണ് ലെന പറയുന്നത്.

താൻ ഇതുവരെയും ഭ്രാന്തുള്ള ഒരു കഥപാത്രം ചെയ്യ്തിട്ടില്ല, ഇനിയും അങ്ങനുള്ള ഒരു കഥപാത്രം ചെയ്യാൻ കാത്തിരിക്കു കയാണ് അതിനായുള്ള കാത്തിരിപ്പിലാണ് താൻ. എന്നാൽ ഒരുപാടു കാത്തിരുന്നിട്ടും തനിക്കു ഈ വേഷം മാത്രം ലഭിച്ചിരുന്നില്ല ലെന പറയുന്നു. എനിക്ക് ഒരുപാടു വത്യാസം കാണിക്കുന്ന ചിത്രങ്ങൾ ചെയ്യാൻ ആണ് ആഗ്രഹം, എന്നോട് അടുത്ത് നിൽക്കുന്ന കഥപാത്രങ്ങൾ ചെയ്യാൻ യാതൊരു താല്പര്യമില്ല. എനിക്ക് ചലഞ്ചിങ് ആയ കഥപാത്രം ചെയ്യാൻ ആണ് ആഗ്രഹം ലെന പറയുന്നു.

അതുപോലെയുള്ള ഒരു കഥപാത്രം ആയിരുന്നു ‘കവി ഉദ്ദേശിക്കുന്ന’ എന്ന ചിത്രത്തിൽ ഉള്ളത്.അതിൽ എനിക്കു ബുള്ളറ്റ് ഓടിക്കുന്ന സീൻ ഉണ്ടായിരുന്നു. മറ്റുള്ളവർ ഈ സീൻ ചെയ്യാൻ മടിക്കുമ്പോൾ ഞാൻ അത് ധൈര്യപൂർവം ഏറ്റെടുക്കുകവായിരുന്നു ലെന പറയുന്നു. താൻ ഇഷ്ടപ്പെടുന്നത് വെറൈറ്റി കഥപാത്രങ്ങൾ ആണ് ലെന പറഞ്ഞു. മോൺസ്റ്റർ ആണ് ലെന ഇപ്പോൾ അവസാനമായി അഭിനയിച്ച ചിത്രം.