മഹാലക്ഷ്മിയെ കൊഞ്ചിച്ച് ദിലീപ്, കണ്ടാസ്വദിച്ച് കാവ്യാ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ…

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും,  സോഷ്യൽ  മീഡിയക്ക് വളരെ പ്രിയപ്പെട്ട  താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

മകൾ ജനിക്കുന്നതിനു മുൻപ് തന്നെ കാവ്യാ ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം കാവ്യയെയും ദിലീപിനെയും സോഷ്യൽ മീഡിയിൽ എവിടെയും കണ്ടിട്ടില്ല, എല്ലാ താരങ്ങളും അവരവരുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവർ എവിടെയും പ്രത്യക്ഷപെടാതെ ഒഴിഞ്ഞ് മാറുകയാണ്. ഇതെന്ത് കൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്, മകളുടെ വിശേഷങ്ങൾ ഒന്നും തന്നെ താരദമ്പതികൾ ആരെയും അറിയിക്കാറില്ല,

മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പോലും ഇരുവരും പുറത്ത് വിടാറില്ല, കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ ഒരു പുതിയ ചിത്രം പുറത്ത് വന്നിരുന്നു, എന്നാൽ മഹാലക്ഷ്മിയുടെ മുഖം ചിത്രത്തിൽ വ്യക്തമായിരുന്നില്ല, ചിത്രത്തിൽ മഹാലക്ഷ്മിയെ കലിപ്പിക്കുന്ന ദിലീപിനെയും അത് ആസ്വദിക്കുന്ന കാവ്യയെയും കാണുവാൻ സാധിക്കും, മഹാലഷ്മി വലിയ കുട്ടി ആയല്ലോ, എന്ത് കൊണ്ടാണ് മകളെ ഞങ്ങൾക്ക് കാണിച്ച് തരാത്തത്, നിങ്ങൾ പൃഥ്വിരാജിനും സുപ്രിയക്കും പഠിക്കുവാണോ എന്നാണ് ഇവരോട് ആരാധകർ ചോദിക്കുന്നത്, ഇരുവരും തങ്ങളുടെ മകളുടെ ചിത്രങ്ങൾ പുറത്ത് വിടാറില്ല, ഫാൻസ്‌ ഗ്രൂപ്പിൽ ആണ് മിക്കപ്പോഴും മകൾക്ഷ്മിയുടെ ചിത്രങ്ങൾ പുറത്ത് വരുന്നത്.