പുതിയ മമ്മൂട്ടി ചിത്രം  രഞ്ജൻ പ്രമോദിനൊപ്പം ഉടൻ  വരുന്നു! ഇനിയും മമ്മൂട്ടി സിനിമകൾ മാത്രമോ എന്ന് ആരാധകർ 

മലയാള സിനിമയുടെ അഭിമാന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി, താരത്തിന്റെ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റെ ഇനിയും റിലീസാകാൻ അണിയറയിൽ ഒരുങ്ങുന്നത്, അതിൽ ഇപ്പോൾ…

മലയാള സിനിമയുടെ അഭിമാന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി, താരത്തിന്റെ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റെ ഇനിയും റിലീസാകാൻ അണിയറയിൽ ഒരുങ്ങുന്നത്, അതിൽ ഇപ്പോൾ രഞ്ജൻ പ്രമോദമായി മമ്മൂട്ടിയുടെ  ഒരു പുതിയ ചിത്രം ഉടൻ ഉണ്ടാകുമെന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ എത്തുന്നത് . ഒട്ടേറെ ഹിറ്റ്ചി ത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രഞ്ജൻ പ്രമോദിന്റെ അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടി ആണെന്നാണ് റിപോർട്ടുകൾ.

ഇരുവരുടയും ഈ ചിത്രം വമ്പൻ ഹിറ്റ് ആകുമെന്നാണ് റിപോർട്ടുകൾ, ഇപ്പോൾ നടന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്, രാഹുൽ സദാശിവൻ ഒരുക്കിയ ‘ഭ്രമയുഗം’, ഡിനോ ടെന്നീസ് ഒരുക്കുന്ന ‘ബസൂക്ക,’  വൈശാഖ്,മിഥുൻ ടീമിന്റെ അടിപിടി ജോസും ഇന്ദുലേഖയും, മിഥുൻ മാനുവൽ ഒരുക്കുന്ന സി ബി ഐ ആറാം ഭാഗം

കൂടാതെ മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടി എത്തുന്നു എന്നുള്ള സൂചനയും വരുന്നുണ്ട്, ഇനിയും നടന്റെ തെലുങ്ക് ചിത്രമായ യാത്ര 2 വാണു തീയറ്ററുകളിൽ എത്താൻ പോകുന്നത്, ഇതൊന്നും കൂടാതെ അമൽ നീരദ് ഒരുക്കുന്ന ഒരു വമ്പൻ ചിത്രത്തിലും മമ്മൂട്ടി എത്തുന്നുമുണ്ട്, ഇനിയും തീയറ്ററുകളിൽ മമ്മൂട്ടി സിനിമകളോ എന്ന് ആരാധകർ പറയുന്നു,