ഇത് പോലൊരു അബദ്ധം മഞ്ജുവിന് ഇതിന് മുൻപ് പറ്റിയിട്ടില്ല

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. ഒരു പക്ഷെ മഞ്ജു തന്റെ ചെറിയ…

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. ഒരു പക്ഷെ മഞ്ജു തന്റെ ചെറിയ പ്രായത്തിൽ ചെയ്തു ഭലിപ്പിച്ച പോലെത്തെ വേഷം മറ്റൊരു യുവ നടികളും ചെയ്തിട്ടില്ല എന്നതാണ് സത്യം. നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ ആണ് മഞ്ജു ചെയ്തത്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. നീണ്ട പതിനാല് വർഷങ്ങൾ ആണ് മഞ്ജു സിനിമയിൽ നിന്ന് വിട്ട് നിന്നത്. ശേഷം താരം തന്റെ തിരിച്ച് വരവും നടത്തിയിരുന്നു.

നിരവധി നല്ല അവസരങ്ങൾ ആണ് താരത്തിന് തന്റെ രണ്ടാം വരവിലും ലഭിച്ചത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന പേരും താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ തന്റെ രണ്ടാം വരവിലും താരത്തിന് കഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തമിഴിലും മഞ്ജുവിന് ലഭിച്ചത്. ധനുഷിന്റെ നായികയായിട്ടാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി നല്ല അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. ഇന്ന് മലയാള സിനിമയിൽ ബാക്കി ഉള്ള യുവ താരങ്ങൾക്ക് എല്ലാം ഒരു വെല്ലുവിളി ആണ് മഞ്ജു വാര്യർ എന്ന് തന്നെ പറയാം. കഴിവ് കൊണ്ടാണെങ്കിലും സൗന്ദര്യം കൊണ്ട് ആണെങ്കിലും മഞ്ജുവിനെ പിന്നിലാക്കാൻ കഴിയുന്ന മറ്റൊരു താരവും ഇല്ല എന്ന് തന്നെ പറയാം.

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ മഞ്ജു പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഓണം ഫോട്ടോഷൂട്ട് എടുക്കാൻ നോക്ക് പാളി പോയതിന്റെ ഒരു രസകരമായ വീഡിയോ ആണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. പോസ്സ് ചെയ്തു വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ കാറ്റിൽ മുടിയും ഷാളും പാളി പോയതോടെ ആണ് മഞ്ജുവിന്റെ ഫോട്ടോഷൂട്ട് വീഡിയോ കുളമായത്. എന്തായാലും ഈ വിഡിയോയ്ക് ഇപ്പോൾ നിരവധി കമെന്റുകൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.