Film News

ആരധകരുടെ കാത്തിരുപ്പുകൾ അവസാനിക്കുന്നു! ‘എംമ്പുരാൻ’ ചിത്രീകരണം ആരംഭിക്കുന്നു  

ആരാധകർ ഒരുപാടു നാളുകൾ കൊണ്ട് കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘എം മ്പുരാൻ’, പൃഥ്വിരാജ് മറ്റു സംഘങ്ങളും ഷൂട്ടിങ്ങിനായി വിദേശത്തു പോയതും മറ്റും അപ്‌ഡേഷനുകളും  മുൻപ് സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, എന്നാൽ കുറച്ചു നാളുകൾ കൊണ്ട് പ്രേക്ഷകർക്ക്‌ ചിത്രത്തിനെ കുറിച്ചുള്ള  അറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല , എന്നാൽ ആരാധകരുടെ കാത്തിരുപ്പുകൾ അവസാനിക്കുന്നു ‘എംമ്പുരാൻ’ ചിത്രീകരണം ആരംഭിക്കുന്നു.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ സെപ്റ്റംബറിൽ എത്തുമെന്നാണ് ഇപ്പോൾ റിപോർട്ടുകൾ പറയുന്നത്. എന്നാൽ മുൻപ് ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്നു വാർത്തകൾ എത്തിയിരുന്നു. എന്നാൽ പൃഥ്വിരാജ്  വിലായ് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടം കാരണം രണ്ടും മാസം റസ്റ്റിലാണ് ,അതിനാൽ ആയിരിക്കും ചിത്രീകരണം വൈകിയതെന്നും റിപോർട്ടുകൾ എത്തുന്നുണ്ട്.

എന്നാൽ നടൻ ആരോഗ്യവാനായി അടുത്ത മാസം എം മ്പുരാൻ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനായി എത്തുമെന്നാണ് പുതിയ അപ്‌ഡേറ്റുകൾ. 200 കോടി ക്ലബ്ബിൽ എത്തിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എംമ്പുരാൻ, ഇതൊരു പാൻ ഇന്ത്യൻ ചിത്രമല്ല പകരം ഒരു പാൻ വേൾഡ് ചിത്രമാണെന്ന് മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു,

 

Trending

To Top