റോബിന് പിന്നാലെ ജാസ്മിനും പുറത്തേക്കു, കാരണം തേടി സോഷ്യൽ മീഡിയ!!

ബിഗ് ബോസ്സിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്നു  ആരാധകരുടെ ചോദ്യങ്ങൾ. മറ്റു സീസണുകളെ അപേക്ഷിച്ചു നാലാ൦ സീസൺ വളരെയധികം വെത്യസ്ത ആണ് പുലർത്തുന്നത്. ബിഗ് ബോസ്സിൽ വീക്കലി ടാസ്കിനു ശേഷം പ്രേഷകരുടെ പ്രിയങ്കരനായ റോബിൻ എന്ന…

ബിഗ് ബോസ്സിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്നു  ആരാധകരുടെ ചോദ്യങ്ങൾ. മറ്റു സീസണുകളെ അപേക്ഷിച്ചു നാലാ൦ സീസൺ വളരെയധികം വെത്യസ്ത ആണ് പുലർത്തുന്നത്. ബിഗ് ബോസ്സിൽ വീക്കലി ടാസ്കിനു ശേഷം പ്രേഷകരുടെ പ്രിയങ്കരനായ റോബിൻ എന്ന മല്സരാര്ഥി സീക്രട്ട് റൂമിൽ ആണ്  അതുപോല് ഇപ്പോൾ ജാസ്മിനും ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തേക്കു പോകുന്നു എന്നുള്ള വാർത്തയാണ് എത്തുന്നത്.ജാസ്മിൻ നേരത്തെ തന്നെ കൺവെൻഷൻ റൂമിൽ വെച്ചു ബോസ്സിനോട് പറഞ്ഞിരുന്നു എനിക്ക് ഇവിടെ തുടരാൻ സാധിക്കില്ല എനിക്ക് ബ്രീത് പ്രോബ്ലെംസ് ഉണ്ടെന്നും മറ്റും. എന്നാൽ ഇപ്പോൾ ജാസ്മിനോട് പുറത്തേക്കു പൊക്കോളാൻ എന്ന് ബിഗ് ബോസും ആവശ്യപ്പെട്ടിരിക്കുകയാണ്.


ജാസ്മിനോട് ഈ തീരുമാനത്തിൽ മാറ്റം ഇല്ലെങ്കിൽ പുറത്തേക്കു പൊക്കോളാൻ ആവശ്യപ്പെട്ടിട്ടുണ്ട് ബിഗ് ബോസ്. റോബിനെ പുറത്താക്കിയതിന് പിന്നിലും ജാസ്മിൻ ആയിരുന്നു എന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു. കാരണം കഴിഞ്ഞ ദിവസം റോബിന്റെ മുറിയിലേക്കു സ്പ്രേ ചെയ്യ്ത ജാസ്മിനെ റോബിൻ ഉപദ്രവിച്ചു എന്ന് പറഞ്ഞു കൊണ്ടായിരുന്നു റോബിനെ പുറത്താക്കിയത്. റോബിന്റെ ആരാധകർ ആ സമയം മുതൽ ജാസ്മിനെ പുറത്താക്കണം എന്ന് പറഞ്ഞിരുന്നു.


ജാസ്മിൻ പോകുന്നതിൽ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയ. ജാസ്മിൻ ഇങ്ങനെ പുറത്തുപോകാൻ ആവശ്യപെടുന്നത് മോഹൻലാലിനെ അഭിമുഖികരിക്കാൻ കഴിയാത്തതുകൊണ്ടോ, അതോ റോബിൻ തിരിച്ചു വരുമോ എന്നുള്ള ഭയം കൊണ്ടാണ് എന്നും വാർത്തകൾ പുറത്തു വരുന്നു. എന്നാൽ ജാസ്മിൻ നല്ലൊരു ഗെയി൦ മർ കൂടിയായിരുന്നു ജാസ്മിൻ. കൊടുത്തിരുന്നു ടാസ്കുകൾ എല്ലാം തന്നെ ഗംഭീരമായി ജാസ്മിൻ ചെയ്യുമായിരുന്നു.