കാത്തിരിപ്പിനൊടുവിൽ പേളി മാണിയുടെ കുടുംബത്തിലേക്ക് ആ സന്തോഷ വാർത്ത എത്തി

പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാകുകുയായിരിക്കുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പ്രേക്ഷകരുടെ കൂടെ പങ്കു വെക്കാറുണ്ട്, പേളിയും ശ്രീനിഷും പങ്കു വെക്കുന്ന…

പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസിലൂടെ പ്രണയത്തിലായ ഇവർ പിന്നീട് വിവാഹിതരാകുകുയായിരിക്കുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പ്രേക്ഷകരുടെ കൂടെ പങ്കു വെക്കാറുണ്ട്, പേളിയും ശ്രീനിഷും പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ പേളിയുടെ വീട്ടിലാണുള്ളത്. കുടുംബത്തോടൊപ്പമുള്ളതും ശ്രീനിഷിനൊപ്പ മുള്ളതുമായ നിരവധി ഫോട്ടോസും വീഡിയോസും ഇതിനകം പേളി പുറത്ത് വിട്ട് കഴിഞ്ഞു. അടുത്തിടെ ആയിരുന്നു പേളി ഗർഭിണി ആണെന്ന വാർത്ത പേളിയും ശ്രീനിഷും പുറത്ത് വിട്ടിരുന്നു.പിന്നാലെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു, ഇതിനു പിന്നാലെയാണ് താരത്തിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ച കാര്യം പുറത്ത് വിട്ടത്. പേളിയുടെ പിതാവാണ് ഈ കാര്യം പുറത്ത് വിട്ടത്.

റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്. അടുത്ത വര്‍ഷം വിവാഹം കാണും. നല്ല പയ്യനാണ്. മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറ‍ഞ്ഞത്. ഇപ്പോൾ റേച്ചലിന്റെ വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കുകയാണ്, റൂബെന്‍ ബിജി തോമസ് ആണ് വരന്‍. കൊച്ചി കളമശ്ശേരിയിലെ ഇവന്റ് സെന്ററില്‍ വച്ചായിരുന്നു എന്‍ഗേജ്‌മെന്റ്. നടി അമല പോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പേളിയുമൊത്തുള്ള അമലയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്.