ഇരുപത് വർഷം മുൻപ് ഉണ്ടായ സംഭവം recollect ചെയ്യുന്നത് 2020 ഡിസംബർ മാസത്തിൽ, വൈറലായി ടിമ്പലിനെ കുറിച്ചുള്ള പോസ്റ്റ്

ബിഗ് ബോസ് സീസൺ മൂന്ന് തുടങ്ങിയ സമയം മുതൽ കേൾക്കുന്ന പേരാണ് ടിമ്പൽ ഭാൽ, ബിഗ് ബോസിൽ എത്തിയ താരത്തിന് ഇപ്പോൾ നിരവധി ആരാധകരാണ്, സോഷ്യൽ മീഢിയ എങ്ങും ചർച്ചയാക്കുന്നതും കഥകളാണ്, എന്നാൽ ടിമ്പലിനെ…

ബിഗ് ബോസ് സീസൺ മൂന്ന് തുടങ്ങിയ സമയം മുതൽ കേൾക്കുന്ന പേരാണ് ടിമ്പൽ ഭാൽ, ബിഗ് ബോസിൽ എത്തിയ താരത്തിന് ഇപ്പോൾ നിരവധി ആരാധകരാണ്, സോഷ്യൽ മീഢിയ എങ്ങും ചർച്ചയാക്കുന്നതും കഥകളാണ്, എന്നാൽ ടിമ്പലിനെ കുറിച്ചുള്ള  ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

പോസ്റ്റ് വായിക്കാം

ദൃശ്യം 2* *നാളെ റിലീസ്*

*വീട്ടിൽ പോയതും ഡ്രസ്സ് ഇട്ടതും ഒക്കെ സത്യം ആണ്. ദൃശ്യത്തിൽ ലാലേട്ടൻ ചെയ്യുന്നില്ലേ സിനിമ കാണാൻ പോകുന്നത് ഒക്കെ. Well tv planned ഇവിടെ dimpal, നല്ലൊരു strong personality ആണ്. ക്യാൻസർ survivor ആണ്. കൂട്ടുകാരിയുടെ കാര്യം പറഞ്ഞതും സത്യം ആണ്. പക്ഷേ ഇരുപത് വർഷം മുൻപ് ഉണ്ടായ സംഭവം recollect ചെയ്യുന്നത് 2020 ഡിസംബർ മാസത്തിൽ. ജനുവരി വരെ ഉള്ള instaയിലെ ഫോട്ടോസിൽ ടാറ്റൂ ഇല്ല. ഈ ഹൗസ് വിസിറ്റ്,

ടാറ്റൂ ഒക്കെ well planned ആണെന്ന് അതുകൊണ്ട് ആണ് പറയുന്നത്. വേറെ ഒരാളും hug ചെയ്യുമ്പോൾ പോലും അത്രയ്ക്ക് കംഫർട്ട് അല്ല എന്ന് പറയുന്ന ജൂലിയറ്റിനെ അത്രയ്ക്ക് മിസ് ചെയ്യുന്ന dimpal എല്ലാം ഓർക്കുന്നത് ബിഗ് ബോസ് ഓഡിഷൻ തുടങ്ങി കഴിഞ്ഞ്? (ലാലേട്ടൻ തന്നെ പറയുന്നുണ്ട് ആദ്യ ദിവസം ഓഗസ്റ്റ് മാസത്തിൽ ബിഗ് ബോസ് ഓഡിഷൻ ആരംഭിച്ചു എന്ന്). നല്ല homework ചെയ്തിട്ട് ആണ് വന്നതെന്ന് വ്യക്തം. സൈക്കോളജി പഠിച്ച ആളല്ലേ പ്രേക്ഷകർ എവിടെ വീഴും എന്ന് നന്നായി അറിയാം.*