എന്റെ ഈ സിനിമ നാല് തവണ കണ്ട സുഹൃത്തുക്കൾ ഉണ്ട് നടൻ പൃഥ്വിരാജ് !!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ പൃഥ്വിരാജ്. താര കുടുംബത്തിൽ നിന്നും മലയാള സിനിമയിലേക്ക് എത്തിയ താരത്തെ ഇരു കയ്യും നീട്ടിയാണ് മലയാളി സ്വീകരിച്ചത്. ഇപ്പോൾ താരത്തിന്റെയും സംവിധായകൻ ജിത്തു ജോസഫിന്റെയും ഒരു…

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ പൃഥ്വിരാജ്. താര കുടുംബത്തിൽ നിന്നും മലയാള സിനിമയിലേക്ക് എത്തിയ താരത്തെ ഇരു കയ്യും നീട്ടിയാണ് മലയാളി സ്വീകരിച്ചത്. ഇപ്പോൾ താരത്തിന്റെയും സംവിധായകൻ ജിത്തു ജോസഫിന്റെയും ഒരു പഴയകാല ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. മെമ്മറിസ് എന്ന ചിത്രത്തെക്കുറിച്ചാണ് ഇരുവരും വാചാലരായി പറയുന്നത്.

എന്റെ നാല് പ്രാവിശ്യം കണ്ട സുഹൃത്തുക്കൾ ഉണ്ട്. ഇങ്ങനെ കാണുമ്പോൾ ബോറടിക്കില്ലേ എന്ന് ചോദിക്കുമ്പോൾ ഈ പടം നീ വിചാരിക്കുന്ന പോലെ അല്ല എന്നാണ് അവരെല്ലാം പറയുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. എനിക്കും സമാനമായ അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്ന് സംവിധായകൻ ജിത്തു ജോസെഫും പറയുന്നുണ്ട്. പൃഥ്വിരാജ് ഫാൻസ്‌ പേജിലൂടെ ആണ് ചിത്രം വീണ്ടും പ്രചരിക്കുന്നത്.