കാറിൽ വെച്ചായിരുന്നു ആദ്യം, തന്റെ പ്രണയകഥകൾ തുറന്നു പറഞ്ഞ് രാഹുൽ രവി

പ്രേക്ഷരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് രാഹുൽ രവി, പൊന്നമ്പളിയിലെ ഹരി പത്മനാഭൻ ആയിട്ടാണ് താരം തിളങ്ങിയത്, അടുത്തിടെ ആയിരുന്നു താരം വിവാഹിതനായത്, രാഹുൽ തന്നെയാണ് തന്റെ ഭാവി വധുവിന്റെ ചിത്രം പങ്കുവെച്ച് വിവാഹ വാർത്ത ആരാധകരെ…

പ്രേക്ഷരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് രാഹുൽ രവി, പൊന്നമ്പളിയിലെ ഹരി പത്മനാഭൻ ആയിട്ടാണ് താരം തിളങ്ങിയത്, അടുത്തിടെ ആയിരുന്നു താരം വിവാഹിതനായത്, രാഹുൽ തന്നെയാണ് തന്റെ ഭാവി വധുവിന്റെ ചിത്രം പങ്കുവെച്ച് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്, പിന്നാലെ താരം വിവാഹിതാകുക ആയിരുന്നു, ഇപ്പോൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ലക്ഷ്മിയെ എറണാകുളം ലുലു മാളിൽ വെച്ചാണ് ആദ്യമായി കാണുന്നത് എന്നും രണ്ടുവർഷത്തോളം പരസ്പരം പ്രണയത്തിലായിരുന്നുവെന്നും താരം തുറന്ന് പറഞ്ഞത്.ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ആദ്യ ഡേറ്റിങ്ങിനെക്കുറിച്ച് എല്ലാം തുറന്ന് സംസാരിച്ച് എത്തിയിരിക്കുകയാണ് രാഹുൽ ഇപ്പോൾ.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ലക്ഷ്മിയെ എറണാകുളം ലുലു മാളിൽ വെച്ചാണ് ആദ്യമായി കാണുന്നത് എന്നും രണ്ടുവർഷത്തോളം പരസ്പരം പ്രണയത്തിലായിരുന്നുവെന്നും താരം തുറന്ന് പറഞ്ഞത്.’ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാൽ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങൾ ഒക്കെയും കൂടുതൽ മികച്ചതായി തോന്നി. ആദ്യമായി ഞങ്ങൾ കിസ് ചെയ്തത് കാറിൽ വെച്ചായിരുന്നു എന്ന് താരം പറയുന്നു,അവതാരകയുടെ ചോദ്യത്തിനാണ് താരം അത് പറഞ്ഞത്,

‘ഞാൻ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെൺകുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവൻ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു’, എന്നാണ്, ആദ്യമായി പ്രിയ സഖിയുടെ മുഖം കാണിച്ചുകൊണ്ട് രാഹുൽ കുറിച്ചത്.മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി അഭിനയത്തിൽ ഉള്ള കഴിവ് തെളിയിച്ച രാഹുല്‍ അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ ആണ് കരിയർ ബ്രെക്ക് ആയി മാറിയത്. .ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്.