സ്റ്റാർ മാജിക്കിൽ ഇനി മുതൽ നോബി ഉണ്ടാകില്ല, കാരണം

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ മത്സരാർഥികളായി എത്തുന്ന രസകരമായ ഗെയിം ഷോയാണിത്. മിനിസ്ക്രീൻ താരങ്ങളുംകോമഡി താരങ്ങളുമാണ് ഷോ മത്സരാർഥികളായി എത്തുന്നത്. മികച്ച പ്രേക്ഷക…

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ മത്സരാർഥികളായി എത്തുന്ന രസകരമായ ഗെയിം ഷോയാണിത്. മിനിസ്ക്രീൻ താരങ്ങളുംകോമഡി താരങ്ങളുമാണ് ഷോ മത്സരാർഥികളായി എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള ടെലിവിഷൻ ഷോയാണിത്.

മിനിസ്ക്രീൻ താരങ്ങൾ മത്സരാർഥികളായി എത്തുന്ന നിരവധി ഷോകൾ ഇതിനും മുൻപും പുറത്തു വന്നിട്ടുണ്ട്. എന്നാൽരസകരമായ ഗെയിം ഷോ ഇത് ആദ്യാമായിട്ടാണ്. മത്സാരാർഥികൾക്കൊപ്പ അതിഥികളും സ്റ്റാർമാജിക്കിൽ എത്താറുണ്ട്. ബിഗ് സ്ക്രീൻ താരങ്ങളാകും കൂടുതലും എത്താറുള്ളത്.

സ്റ്റാർ മാജിക്കിൽ കൂടിയാണ് മിക്ക താരങ്ങളും പ്രേക്ഷർക്ക് പരിചിതരായി മാറിയത്, നിരവധി ആരാധകരാണ് ഇവർക്ക് സ്വന്തമായി ഉള്ളത്, ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഷോ മുന്നേറുകയാണ്, ഇതിലെ പ്രേക്ഷർക്ക് വളരെ  ഇഷ്ടപ്പെട്ട താരമാണ് നോബി, ഇപ്പോൾ പുറത്ത് വരുന്ന വാർത്ത സ്റ്റാർ മാജിക്കിൽ ഇനി നോബി ഉണ്ടാകില്ല എന്നതാണ്, കാരണം നോബി ബിഗ്‌ബോസിൽ എത്തുമെന്നാണ് പുതിയ വാർത്ത, ഈ തവണത്തെ ബോഗ്‌ബോസിൽ നോബിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ, സ്റ്റാർ മാജിക്കിൽ കാണുവാൻ സാധിക്കില്ലെങ്കിലും നോബിയെ ഇനി എല്ലാവര്ക്കും എന്നും കാണുവാൻ സാധിക്കും സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്. അതിലൂടെ സിനിമയിലേക്കും എത്തിയ നോബി ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരമാണ്.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന ഹാസ്യ താരങ്ങളലിൽ പ്രധാനിയാണ് നോബി മാർക്കോസ്. തമാശകളെ പോലെ തന്നെ ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള മറുപടികളും എതിരാളികളുടെ ഉത്തരം മുട്ടിക്കുംപോലുള്ള കൗണ്ടറുകളുമാണ് നോബിയുടെ പ്രശസ്തിക്ക് പിന്നിൽ. കുറഞ്ഞ കാലത്തിനുള്ളിൽ മുപ്പതോളം സിനിമകളിൽ വേഷമിട്ടു.