തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും തിളങ്ങിയ താരമാണ് റാഷി ഖന്ന. തമിഴ്, തെലുങ്ക് സിനിമകളിലാണ് താരം കൂടുതല്‍ സജീവമായിട്ടുള്ളത്. ജോണ്‍ എബ്രഹാം നായകനായി എത്തിയ മദ്രാസ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു് റാഷി ഖന്ന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ താരം നായികയായി തിളങ്ങി.