അമ്മായി അമ്മയ്‌ക്കൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സമീറ റെഡ്ഡി- വീഡിയോ

നിരവധി ആരാധകരുള്ള നടിയാണ് സമീറ റെഡ്ഡി. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. താരം കുടുംബ വിശേഷങ്ങളും മാനസിക ആരോഗ്യത്തെകുറിച്ചും, ബോഡി ഷേമിംഗ്, പ്രസവാനന്തര വിഷാദം തുടങ്ങി സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍തൃമാതാവിനൊപ്പം…

നിരവധി ആരാധകരുള്ള നടിയാണ് സമീറ റെഡ്ഡി. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. താരം കുടുംബ വിശേഷങ്ങളും മാനസിക ആരോഗ്യത്തെകുറിച്ചും, ബോഡി ഷേമിംഗ്, പ്രസവാനന്തര വിഷാദം തുടങ്ങി സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഭര്‍തൃമാതാവിനൊപ്പം താരം കളിച്ച ഡാന്‍സാണ് വൈറലാകുന്നത്. ഹിറ്റ് തെലുങ്ക് ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 

View this post on Instagram

 

A post shared by Sameera Reddy (@reddysameera)

2008 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡി ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയത്. മേഘ്ന എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും സമീറയെ ആളുകള്‍ വിശേഷിപ്പിക്കുന്നതും തിരിച്ചറിയുന്നതും.