ശീർഷാസനം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത, ചിത്രങ്ങൾ കണ്ടുഞെട്ടി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷനാണ്…

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷനാണ് രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് സംയുക്തയുടെ യോഗ ചെയ്യുന്ന ചിതങ്ങൾ ആണ്. ശീര്ഷാസനം ചെയ്യുന്ന ചത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്, വളരെ പെട്ടെന്ന് തന്നെയാണ് താരത്തിന്റെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയത്, താരത്തിന്റെ ശീർഷാസന ചിത്രങ്ങൾ കണ്ടുഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ വനിത ദിനത്തോട് അനുബന്ധിച്ച് സംയുക്ത പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു, അന്നും താരം പങ്കുവെച്ചത് യോഗ ചിത്രങ്ങളാണ്

ബിജു മേനോനും ആയുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയകളില്‍ താരം ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. നേരത്തെയും നടി യോഗ അഭ്യസിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. നടിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.നേരത്തെ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച്‌ യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത പറഞ്ഞിരുന്നു.