Connect with us

Hi, what are you looking for?

Film News

എന്റെ എല്ലാ കാര്യങ്ങൾക്കും എന്തു ആവശ്യം വന്നാലും ഒരു വിളിയിൽ ആദ്യം എത്തുന്ന ആൾ എനിക്കെന്തു സങ്കടം വന്നാലും ഞങ്ങൾ കൂടെ ഉണ്ട് എന്ന് ഓർമപ്പെടുത്തി എന്നെ ചേർത്തു പിടിക്കുന്ന, തന്റെ സഹോദരന് പിറന്നാൾ ആശംസ നേർന്ന് അനുശ്രീ

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും അനുശ്രീ അഭിനയിച്ച് കഴിഞ്ഞു. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല, എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. നായികയായി എത്തുമെങ്കിലും മലയാളത്തിൽ ശോഭിച്ച് നിൽക്കാൻ അധികം നായികമാർക്കും കഴിയാറില്ല.

എന്നാൽ അനുശ്രീക്ക് അതിനു കഴിഞ്ഞു. ഡയമണ്ട് നെക്ലേസ് തൊട്ട് പ്രതി പൂവൻകോഴി വരെ എത്തി നില്ക്കുകയാണ് അനുശ്രീയുടെ സിനിമാ ജീവിതം. ഈ ലോക്ക് ഡൗൺ കാലം അനുശ്രീയെ സംബന്ധിച്ചിടത്തോളം ഫോട്ടോഷൂട്ടുകളുടെ കാലം ആയിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ എത്തിയിരുന്നു, മികച്ച സ്വീകാര്യത ആയിരുന്നു അനുശ്രീയുടെ ഫോട്ടോഷൂട്ടിന്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ തന്റെ സഹോദരന് പിറന്നാൾ ആശംസ നേർന്ന് എത്തിയിരിക്കുകയാണ് താരം

Happy birthday Saneesh Annna എന്റെ എല്ലാ കാര്യങ്ങൾക്കും എന്റെ അനൂപ് അണ്ണനോടൊപ്പം ഓടി എത്തുന്ന എന്റെ സഹോദരൻ എന്തു ആവശ്യം വന്നാലും ഒരു വിളിയിൽ ആദ്യം എത്തുന്ന ആൾ എനിക്കെന്തു സങ്കടം വന്നാലും ഞങ്ങൾ കൂടെ ഉണ്ട് എന്ന് ഓർമപ്പെടുത്തി എന്നെ ചേർത്തു പിടിക്കുന്ന സഹോദരൻ അതേപോലെ എല്ലാ ഉഡായിപ്പുകൾക്കും എനിക്ക് കമ്പനി തരുന്ന എന്റെ ആങ്ങള ഒരായിരം പിറന്നാൾ ആശംസകൾ, എന്നാണ് താരം തന്റെ സഹോദരന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്, നിരവധി പേരാണ് താരത്തിന്റെ സഹോദരന് പിറന്നാൾ ആശംസ നേർന്ന് എത്തുന്നത്.

You May Also Like