സത്യത്തിൽ ദിലീപ് വളരെ നല്ലവനായിരുന്നു. എല്ലാ സ്ത്രീകളും അദ്ദേഹത്തിന് സിൻസി അനിൽ !!

സാമൂഹികരമായ പ്രശ്നങ്ങളിൽ ഇടപെട്ടുന്ന വ്യക്തിയാണ് സിൻസി അനിൽ. സിൻസി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ പലപ്പോഴും വിവാദങ്ങളിലേക്ക് നയിക്കാറുമുണ്ട്. തന്റെ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് മിക്കപ്പോഴുമുള്ള പ്രതികരണം. ഇപ്പോൾ സിൻസി പങ്കവെച്ച കുറിപ്പാണ് വൈറലായി…

സാമൂഹികരമായ പ്രശ്നങ്ങളിൽ ഇടപെട്ടുന്ന വ്യക്തിയാണ് സിൻസി അനിൽ. സിൻസി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ പലപ്പോഴും വിവാദങ്ങളിലേക്ക് നയിക്കാറുമുണ്ട്. തന്റെ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് മിക്കപ്പോഴുമുള്ള പ്രതികരണം. ഇപ്പോൾ സിൻസി പങ്കവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. കുറിപ്പിന്റെ പൂർണ്ണ രൂപം : എനിക്ക് തെറ്റ് പറ്റി.. ഞാൻ തിരുത്തുകയാണ് സൂർത്തുക്കളെ…. സത്യത്തിൽ ദിലീപ് വളരെ നല്ലവനായിരുന്നു…. എല്ലാ സ്ത്രീകളും അദ്ദേഹത്തിന് സഹോദരിമാരായിരുന്നു… നല്ല കുടുംബസ്ഥൻ…. കാര്യപ്രാപ്തിയുള്ളവൻ… ജനപ്രിയനായകൻ…. വികാരവിചാരങ്ങളിൽ അടിമപ്പെടാത്തവൻ…. എവിടെ സ്ത്രീക്ക് നേരെ ആക്രമണം നടക്കുന്ന വാർത്ത കേൾക്കുമ്പോഴും സ്വന്തം വീട്ടിലേക്ക് നോക്കി നെഞ്ചിടിപ്പ് കൂടുന്ന ഒരു അച്ഛൻ ആയിരുന്നു…. പക്ഷെ…

പലരുടെയും ഗൂഡലോചന കൊണ്ട് ആ പാവം 85 ദിവസം ജയിൽ ശിക്ഷ വരെ അനുഭവിച്ചു… ദിലീപ് ന്റെ അവകാശങ്ങളും സംരെക്ഷിക്കപ്പെടണം… പുതിയ തെളിവുകൾ ഒന്നും ഉൾപെടുത്താതെ സാക്ഷികളെ വിസ്തരിക്കാൻ നില്കാതെ അയാളെ നിരുപധികം വിട്ടയക്കാൻ കോടതി തയാറാവണം.. ഭാരത ഗവൺമെൻറ് ഭാരതരത്നം നൽകി ആദരിക്കണം… സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യണം… നാലാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ അദ്ദേഹം അനുഭവിച്ച ത്യാഗങ്ങൾ പഠനവിഷയമാക്കണം… നമ്മുടെ വളർന്നു വരുന്ന തലമുറ അയാളെ കണ്ടു പഠിക്കണം.. എന്നാണ് നടൻ ദിലീപിന്റെ മുൻകാല പ്രസംഗം പങ്ക് വെച്ച് സിൻസി അനിൽ പറയുന്നത്.