Film News

ഇതൊക്കെ ഒരു കാരണം ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സണ്ണി ലിയോൺ. ഒരു കാലത്ത് സണ്ണി ലിയോൺ യുവാക്കൾക്ക് വലിയ ഹരം ആയിരുന്നു. പോ, ൺ വീഡിയോകളിൽ സജീവമായ താരം അഡൽറ്റ് ഒൺലി ചിത്രത്തിൽ ആണ് കൂടുതലും അഭിനയിച്ചത്. അത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും ഒരു കാലത്ത് സണ്ണി ലിയോണിന് എതിരെ വന്നിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന വിമർശനങ്ങൾ അല്ല എന്ന് താരം തന്റെ പെരുമാറ്റത്തിൽ കൂടി തന്നെ തെളിയിച്ചിട്ടുണ്ട്.  ഒരുകാലത്ത് അഡൽറ്റ് ഒൺലി സിനിമകളിൽ സജീവമായി അഭിനയിച്ച് കൊണ്ടിരുന്ന താരം പെട്ടെന്നാണ് ഇനി താൻ അത്തരം സിനിമകളിൽ അഭിനയിക്കില്ല എന്ന തീരുമാനത്തിൽ എത്തിയത്.

സണ്ണി ലിയോണിന്റെ ഈ തീരുമാനം ആരാധകരെ ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് സിനിമകളിലും എല്ലാം സജീവമായി നിൽക്കുകയാണ് താരം. മലയാള സിനിമയിലും ഇതിനോടകം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. നിരവധി മലയാളി ആരാധകരെയും താരം ഇതിനോടകം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കുടുംബവും കുഞ്ഞുങ്ങളുമായി സമാധാനമായ ജീവിതം നയിക്കുകയാണ് താരം ഇപ്പോൾ. എന്നാൽ ഇപ്പോൾ താൻ എന്ത് കൊണ്ടാണ് അഡൽറ്റ് ഒൺലി സിനിമകളിൽ അഭിനയിക്കാതിരിക്കുന്നത് എന്നതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സണ്ണി.

ഒരു ചാറ്റ് ഷോയിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. പോ, ൺ സിനിമകൾ ഒരിക്കൽ നിരോധിക്കുമെന്ന് സണ്ണി കരുതിയോ? അത് കൊണ്ടാണോ നേരുത്തെ തന്നെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് അവതാരകൻ ചോദിച്ചത്. തീർച്ചയായും താൻ ദീർഘ വീക്ഷണം ഉള്ള ഒരാൾ ആണെന്നും അത്തരം ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തനിക്ക് യാതൊരു കുറ്റബോധവും ഇത് വരെ തോന്നിയിട്ടില്ല എന്നും ആ സമയത്ത് ഞാൻ എടുത്ത ശരിയായ തീരുമാനമാണ് അതെന്നും അതിനു ശേഷം എടുത്ത തീരുമാനം ആണ് അത്തരം ചിത്രങ്ങളിൽ അഭിനയിക്കില്ല എന്നതും. എല്ലാം സാഹചര്യം ആണെന്നും ആ സാഹചര്യത്തിന് അനുസരിച്ച് എടുത്ത ശരിയായ തീരുമാനങ്ങൾ ആയിരുന്നു അതെന്നുമാണ് സണ്ണി നൽകിയ മറുപടി.

Trending

To Top