ആ ചിത്രത്തിൽ മഞ്ജു ശരിക്കും ഞെട്ടി കാരണം റിഹേഴ്‌സലിൽ ചെയ്യാത്ത ആ നമ്പർ പുതുമുഖമായ ഈ നടി ചെയ്യ്തു! സംഭവത്തെ കുറിച്ച് സുരേഷ്‌ഗോപി 

ബിജുമേനോൻ, സുരേഷ് ഗോപി എന്നി നടന്മാർ വര്ഷങ്ങള്ക്ക് ശേഷം കൈകോർക്കുന്ന ചിത്രമാണ് ഗരുഡൻ, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഗരുഡനിൽ നായിക ആയി…

ബിജുമേനോൻ, സുരേഷ് ഗോപി എന്നി നടന്മാർ വര്ഷങ്ങള്ക്ക് ശേഷം കൈകോർക്കുന്ന ചിത്രമാണ് ഗരുഡൻ, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഗരുഡനിൽ നായിക ആയി എത്തുന്നത് അഭിരാമിയാണ്, അഭിരാമി, ബിജുമേനോൻ, സുരേഷ് ഗോപി എന്നിവർ ഒന്നിച്ച ഒരു ചിത്രമായിരുന്നു ‘പത്രം’.ചിത്രത്തിലെ ഒരു രംഗം ആണ് സുരേഷ് ഗോപി ഓർമ്മിച്ചു പറയുന്നത്.

ചിത്രത്തിലെ അഭിരാമിയുടെ സ്ക്രീൻ ടെസ്റ്റ്  നടക്കുകയാണ്, അന്ന് അഭിരാമിയാണ് എന്റെ നായിക ആയി തീരുമാനിച്ചത് എന്നാൽ മഞ്ജുവാണ് എത്തിയത്, അഭിരാമി ബിജുവിന്റെ ജോഡി ആകുകയും ചെയ്യ്തു, കാരണം  ജോഷി ഏട്ടനോട് പറഞ്ഞു ഞാൻ ആകാമെന്ന് അപ്പോൾ ജോഷിയേട്ടൻ പറഞ്ഞു വേണ്ട ഒന്നാമത് അഭിരാമി പുതുമുഖം, നീ അടുത്ത് ചെല്ലുമ്പോൾ വിറക്കുമെന്നു, ഇനി ചെന്ന് നിൽക്കുന്നത് മഞ്ജു വാര്യരുടെ മുൻപിൽ

അപ്പോൾ വിറക്കില്ലേ എന്ന് ഞാൻ ചോദിച്ചു, മഞ്ജു വിറച്ചായിരിക്കും അറിയില്ല എന്നാൽ ഒന്ന് ഞെട്ടി പുതുമുഖമായ അഭിരാമി റിഹേര്സലിൽ ചെയാത്ത  ഒരു നമ്പർ അഭിരാമി ചെയ്യ്തു, അതും നടന്ന് ഒരു ഡയലോഗ് പറഞ്ഞതിന് ശേഷം മഞ്ജുവിന്റെ തോളിൽ കൈയിട്ടുകൊണ്ടു ബാക്കി ഒരു കൂസലുമില്ലാതെ പറഞ്ഞു, ശരിക്കും ഒരു പുതുമുഖ൦ ആണെന്ന് പോലും തോന്നാത്ത വിധം സുരേഷ് ഗോപി പറയുന്നു.