സ്ത്രീ  ആരാധകരെ മാത്രമല്ല താൻ ആലിംഘന൦ ചെയ്യുന്നത്! ആരാധകനെ സുരേഷ് ഗോപി പിടിച്ചു മാറ്റിയ കാരണം ഇതാണ്

തന്റെ പുതിയ ചിത്രം ‘ഗരുഡൻ’ കാണാൻ തീയറ്ററിൽ എത്തിയ നടൻ സുരേഷ് ഗോപിയെ ഒരു ആരാധകൻ ചുംബിക്കാൻ എത്തിയപ്പോൾ സുരേഷ് ഗോപി ആരാധകനെ തള്ളിമാറ്റിയത് സോഷ്യൽ മീഡിയിൽ ഒരുപാടു വിമർശനം സൃഷ്ടിച്ചിരുന്നു. സ്ത്രീ ആരാധകരെ…

View More സ്ത്രീ  ആരാധകരെ മാത്രമല്ല താൻ ആലിംഘന൦ ചെയ്യുന്നത്! ആരാധകനെ സുരേഷ് ഗോപി പിടിച്ചു മാറ്റിയ കാരണം ഇതാണ്

ആ ചിത്രത്തിൽ മഞ്ജു ശരിക്കും ഞെട്ടി കാരണം റിഹേഴ്‌സലിൽ ചെയ്യാത്ത ആ നമ്പർ പുതുമുഖമായ ഈ നടി ചെയ്യ്തു! സംഭവത്തെ കുറിച്ച് സുരേഷ്‌ഗോപി 

ബിജുമേനോൻ, സുരേഷ് ഗോപി എന്നി നടന്മാർ വര്ഷങ്ങള്ക്ക് ശേഷം കൈകോർക്കുന്ന ചിത്രമാണ് ഗരുഡൻ, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഗരുഡനിൽ നായിക ആയി…

View More ആ ചിത്രത്തിൽ മഞ്ജു ശരിക്കും ഞെട്ടി കാരണം റിഹേഴ്‌സലിൽ ചെയ്യാത്ത ആ നമ്പർ പുതുമുഖമായ ഈ നടി ചെയ്യ്തു! സംഭവത്തെ കുറിച്ച് സുരേഷ്‌ഗോപി 

പച്ചക്കറികളുടെ പേര് അറിയാം എന്ന് കരുതി അടുക്കളയില്‍ കിടന്ന് കറങ്ങിയാല്‍ സാമ്പര്‍ ഉണ്ടാവില്ല ഹൈദര്‍!!

കേരളത്തിലെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് ഹൈദര്‍ അലി. സെലിബ്രിറ്റി ഇന്റര്‍വ്യൂകളിലൂടെ ശ്രദ്ധേയനാണ് ഹൈദര്‍ അലി. പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഹൈദര്‍ അലി. താരങ്ങളുമായെല്ലാം അടുത്ത ബന്ധമാണ് ഹൈദര്‍ അലിയ്ക്ക്. എന്നാല്‍…

View More പച്ചക്കറികളുടെ പേര് അറിയാം എന്ന് കരുതി അടുക്കളയില്‍ കിടന്ന് കറങ്ങിയാല്‍ സാമ്പര്‍ ഉണ്ടാവില്ല ഹൈദര്‍!!

ബിജു മേനോന്റെ പിറന്നാളിനോട് അനുബന്ധിച്ചു ‘ഗരുഡന്റെ’ പുതിയ പോസ്റ്റർ 

ബിജു മേനോനും, സുരേഷ് ഗോപിയും പ്രധാന കഥാപത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ഗരുഡൻ, ബിജു മേനോന്റെ പിറന്നാളിനോട് അനുബന്ധിച്ചു ഗരുഡന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് . മാജിക്ക് ഫ്രെയിംസിന്റെ…

View More ബിജു മേനോന്റെ പിറന്നാളിനോട് അനുബന്ധിച്ചു ‘ഗരുഡന്റെ’ പുതിയ പോസ്റ്റർ 

സുരേഷ് ഗോപി ഗരുഡനിൽ ജോയിൻ ചെയ്തു!!

സുരേഷ് ഗോപിയും ബിജു മേനോനും വർഷങ്ങൾക്ക് ശേഷം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡൻ. കഴിഞ്ഞ ദിവസമാണ് സിനിമയ്ക്ക് തുടക്കമായത്. ഒരു ലീഗൽ ത്രില്ലർ എന്ന നിലയിലാണ് ചിത്രം എത്തുന്നത്. നവാഗതനായ അരുൺ വർമ്മ…

View More സുരേഷ് ഗോപി ഗരുഡനിൽ ജോയിൻ ചെയ്തു!!

ഗരുഡന്‍ വരുന്നു!! 11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡന്‍. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ഗരുഡന്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്…

View More ഗരുഡന്‍ വരുന്നു!! 11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു