ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ എത്തിയത്, തീയറ്ററുകളിലേക്ക് എത്തിയ സിനിമ സമ്മിശ്ര...
വലിയ ഹൈപ്പോടെ തീയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു ആറാട്ട്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകന് ആയി എത്തിയ സിനിമ ആരാധകരെപ്പോലും നിരാശയപ്പെടുത്തിയ കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. സമ്മിശ്ര പ്രതികരണം നേടിയ...
ആറാട്ട് എന്ന സിനിമ ഇറങ്ങിയതോടെയാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയ വഴി ഏവര്‍ക്കും സുപരിചിതനാവുന്നത്. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിന്റെ തിയേറ്റര്‍ റെസ്പോന്സിലൂടെയാണ് സന്തോഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്....
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ആറാട്ട്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ തീയറ്ററുകളില്‍ എത്തിയത്. ആരാധകര്‍ക്ക് ഒരു ആറാട്ടിന് പോയ പ്രതീതിയാണ് സിനിമ...
മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടിലെത്തിയ ചിത്രം ആറാട്ടിനെതിരെ ആസൂത്രിത പ്രചാരണം നടക്കുന്നു. സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആളില്ല എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന് പ്രതികരിച്ചു. സിനിമ കാണുക...
മലയാള സിനിമാ മേഖലയില്‍ ഒരുപാട് ഹിറ്റുകള്‍ പിറന്ന കൂട്ടുകെട്ടാണ് സംവിധായകന് ബി. ഉണ്ണികൃഷ്ണന്റേതും നടന് മോഹന്‍ലാലിന്റേതും. ഇന്നും പ്രേക്ഷകര്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ ഒരുപിടി നല്ല സിനിമകളേയും കഥാപാത്രങ്ങളേയും ഉണ്ണികൃഷ്ണനും മോഹന്‍ലാലും ചേര്‍ന്ന്...
ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ആറാട്ട്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്....
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നാളെ ചിത്രം റിലീസിന് ഒരുങ്ങവെ ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി...
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെ കുറിച്ച് സംവിധായകന് ബി. ഉണ്ണികൃഷ്ണന് പറഞ്ഞ ചില...
മോഹന്‍ലാല്‍ എന്ന നടന്റെ ആറാട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം റിലീസ് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെ കുറിച്ച് സംവിധായകന് ബി. ഉണ്ണികൃഷ്ണന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍...