നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു!

സിനിമാ-സീരിയൽ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. സാരാഭായ് വേഴ്‌സസ് സാരാഭായി എന്ന സിറ്റ്‌കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെട്ടത്. വൈഭവിക്ക് 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിർമാതാവും നടനുമായ ജെഡി മജീതിയയാണ് നടിയുടെ…

View More നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു!

ഇസ്ലാം മതം സ്വീകരിച്ച യുവനടി കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ചു!

ഉംറ നിർവ്വഹിച്ച് തെലുങ്ക് താരം സഞ്ജന ഗൽറാണി. തെന്നിന്ത്യൻ സിനിമകളിൽ സജീവമായ സഞ്ജനഗൽറാണി നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ്. ഹിന്ദു കുടുംബത്തിൽ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് നേരത്തെ വാർത്തയായിരുന്നു. ഡോക്ടർ അസീസ്…

View More ഇസ്ലാം മതം സ്വീകരിച്ച യുവനടി കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ചു!

ഇതെന്ത് വേഷം; ഐശ്വര്യ റായിയുടെ ലുക്കിന് ട്രോൾ മഴ

കാൻ ചലച്ചിത്ര മേളയിലെ സ്ഥിരം സാന്നിധ്യമാണ് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ്. കാനിലെ റെഡ് കാർപറ്റിലെത്തുന്ന താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തവണ സിൽവർ ഹുഡുള്ള കറുപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ചാണ്…

View More ഇതെന്ത് വേഷം; ഐശ്വര്യ റായിയുടെ ലുക്കിന് ട്രോൾ മഴ

കീർത്തി സുരേഷ് സുഹൃത്തായ ബിസിനസുകാരനുമായി ഡേറ്റിങ്ങിലോ ?

മലയാളികളുടെ പ്രിയതാരമാണ് കീർത്തി സുരേഷ്. താരം ബിസിനസുകാരനുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമാണ്.തന്റെ ബിസിനസുകാരനായ കാമുകൻ ഫർഹാൻ ബിൻ ലിയാഖത്തിനൊപ്പം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു ചർച്ചയ്ക്ക് വഴിവെച്ചത്. നേരത്തെ കീർത്തി…

View More കീർത്തി സുരേഷ് സുഹൃത്തായ ബിസിനസുകാരനുമായി ഡേറ്റിങ്ങിലോ ?

സിനിമ ഒരു ഏക വ്യക്തിയുടെയോ, താരത്തിന്റെയോ സാമ്രാജ്യമല്ലെന്ന് ഉർവ്വശി

സിനിമ ഒരു താരത്തിന്റെയും സാമ്രാജ്യമല്ലെന്ന് നടി ഉർവശി. തമാശയ്ക്കായി പുരുഷ കഥാപാത്രം പറയുന്ന ഭാഷ പോലും സ്ത്രീകൾക്ക് സിനിമയിൽ ഇപ്പോൾ ഉപയോഗിക്കാനാവില്ലെന്നും നടി പറഞ്ഞു. ‘നേരത്തെ അയൽവക്കത്തെ കുശുമ്പ് പറയുന്നതിൽ മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങളുടെ…

View More സിനിമ ഒരു ഏക വ്യക്തിയുടെയോ, താരത്തിന്റെയോ സാമ്രാജ്യമല്ലെന്ന് ഉർവ്വശി

വിവാഹത്തിനു മുൻപു തന്നെ ഗർഭിണിയായിരുന്നു: തുറന്ന് പറഞ്ഞ് നേഹ ധൂപിയ

താൻ വിവാഹത്തിനു മുൻപ് ഗർഭിണിയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സൂപ്പർ താരം നേഹ ധൂപിയ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നേഹ ധൂപിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ചും…

View More വിവാഹത്തിനു മുൻപു തന്നെ ഗർഭിണിയായിരുന്നു: തുറന്ന് പറഞ്ഞ് നേഹ ധൂപിയ

രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചതിനാൽ തനിക്ക് നഷ്ടമായത് 40 കോടി രൂപയെന്ന് കങ്കണ

രാജ്യദ്രോഹികള്‍ക്കെതിരെ സംസാരിച്ചതിനാല്‍ തനിക്ക് 40 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ബോളവുഡ് താരം കങ്കണ റണാവത്ത്. ഇത് തന്റെ 25ഓളം ബ്രാന്‍ഡുകളുടെ കരാറിനെ ബാധിച്ചതായും നടി പറഞ്ഞു. അതിനാല്‍ ഓരോ വര്‍ഷവും 30 മുതല്‍…

View More രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചതിനാൽ തനിക്ക് നഷ്ടമായത് 40 കോടി രൂപയെന്ന് കങ്കണ

വ്യാജവാർത്തയെ കുറിച്ച് തുറന്നുപറഞ്ഞ് നടി രശ്മി സോമൻ!

വികെ പ്രകാശ് സംവിധാനം ചെയ്തിരിക്കുന്ന ലൈവ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം രശ്മി സോമൻ. വ്യാജ വാർത്തകളുണ്ടാക്കുന്ന പ്രശ്നമാണ് വികെപിയുടെ ലൈവ് എന്ന സിനിമയുടെ പ്രമേയം.ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിൽ തന്നെക്കുറിച്ച്…

View More വ്യാജവാർത്തയെ കുറിച്ച് തുറന്നുപറഞ്ഞ് നടി രശ്മി സോമൻ!

ബോളിവുഡിൽ സജീവമാകാനൊരുങ്ങി ജ്യോതിക

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ജ്യോതിക. വിവാഹ ശേഷം ഏറെ നാളുകൾ കഴിഞ്ഞ് 36 വയതിനിലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്ത് തിരികെയെത്തിയത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം താരം ബോളിവുഡിൽ സജീവമാവുകയാണ്.അജയ് ദേവ്ഗൺ,ആർ…

View More ബോളിവുഡിൽ സജീവമാകാനൊരുങ്ങി ജ്യോതിക

സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയുമില്ലാത്തവരെന്ന് മമ്തമോഹൻദാസ്

സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയുമില്ലാത്തവരെന്ന് നടി മമ്ത മോഹൻദാസ്. തനിക്ക് മോശം കമന്റിടുന്നവർ പിന്നെ എന്തിനാണ് തന്നെ ഫോളോ ചെയ്യുന്നതെന്നും മമ്ത ചോദിക്കുന്നു.നല്ല കമന്റിടുന്നവർ മികച്ച നിലയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ…

View More സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയുമില്ലാത്തവരെന്ന് മമ്തമോഹൻദാസ്