നടി ഐശ്വര്യ ദേവി വിവാഹിതയാകുന്നു; സേവ് ദ് ഡേറ്റ് വീഡിയോ

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മുന്‍നിര സീരിയലുകളില്‍ ഒന്നായ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയല്‍ താരം ഐശ്വര്യ ദേവി വിവാഹിതയാകുന്നു. നടിയുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയും…

View More നടി ഐശ്വര്യ ദേവി വിവാഹിതയാകുന്നു; സേവ് ദ് ഡേറ്റ് വീഡിയോ