‘അമ്മേടെ ശുണ്ടി കുഞ്ഞ്’; കുഞ്ഞിനൊപ്പം മഞ്ജു പത്രോസ്- വീഡിയോ

സീരിയല്‍ താരം മഞ്ജു പത്രോസ് രണ്ടാമതും അമ്മയായോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം കണ്ടതോടെയാണ് ആരാധകര്‍ ചോദ്യങ്ങളുമായെത്തിയത്. എന്നാല്‍ മഞ്ജു അഭിനയിക്കുന്ന അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുറത്തുവന്നത്. ആശുപത്രി കിടക്കയില്‍…

View More ‘അമ്മേടെ ശുണ്ടി കുഞ്ഞ്’; കുഞ്ഞിനൊപ്പം മഞ്ജു പത്രോസ്- വീഡിയോ