ആരേയും കൂസാതെ റോഡ് മുറിച്ചു കടന്ന് അനാക്കോണ്ട; അമ്പരന്ന് ജനങ്ങള്‍- വീഡിയോ

മനുഷ്യരും മൃഗങ്ങളും റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. എന്നാല്‍ ഒരു പാമ്പ് റോഡ് മുറിച്ചുകടന്നാലോ? സാധാരണ പാമ്പല്ല, തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന അനക്കോണ്ടയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രസീലിലാണ് സംഭവം. ഇരുവശവും അതിവേഗത്തില്‍…

View More ആരേയും കൂസാതെ റോഡ് മുറിച്ചു കടന്ന് അനാക്കോണ്ട; അമ്പരന്ന് ജനങ്ങള്‍- വീഡിയോ