യെല്ലോ സമ്മര്‍ ഡ്രസില്‍ സുന്ദരിയായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ വൈറലാകുന്നു

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ ചുരുളന്‍ മുടിക്കാരിയെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലും…

View More യെല്ലോ സമ്മര്‍ ഡ്രസില്‍ സുന്ദരിയായി അനുപമ പരമേശ്വരന്‍; ചിത്രങ്ങള്‍ വൈറലാകുന്നു