ധ്യാന്‍ ശ്രീനിവാസനെ പ്രണയിക്കാനിടയായ കാരണം തുറന്നു പറഞ്ഞ് അര്‍പിത

എന്തും വെട്ടിത്തുറന്നു സംസാരിക്കുന്ന നടന്‍ ധ്യാന്‍ ശ്രീനിവാസനെ ആളുകള്‍ക്കെല്ലാം ഇഷ്ടമാണ്. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം പെട്ടെന്ന് വൈറലാവാനും കാരണം ഈ തുറന്നു പറച്ചിലാണ്. ഇപ്പോഴിതാ താരത്തിന്റെ ഭാര്യ അര്‍പിതയും പറയുന്നതു ധ്യാനിന്റെ ഈ സത്യസന്ധത തന്നെയാണ്…

View More ധ്യാന്‍ ശ്രീനിവാസനെ പ്രണയിക്കാനിടയായ കാരണം തുറന്നു പറഞ്ഞ് അര്‍പിത