സംവിധായകന്‍ അശ്വിന്‍ ശരവണന്‍ വിവാഹിതനായി; വധു സഹതിരക്കഥാകൃത്ത്

നയന്‍ താരയുടെ മായ എന്ന ഹൊറര്‍ ചിത്രത്തിന്റെ സംവിധായകന്‍ അശ്വിന്‍ ശരവണന്‍ വിവാഹിതനായി. സഹതിരക്കഥാകൃത്തായ കാവ്യ രാംകുമാറാണ് വധു. വ്യാഴാഴ്ച അചാരപക്കം ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അശിന്‍…

View More സംവിധായകന്‍ അശ്വിന്‍ ശരവണന്‍ വിവാഹിതനായി; വധു സഹതിരക്കഥാകൃത്ത്