മുംബൈയിൽ വരുൺ ധവാനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി മലയാളത്തിന്റെ കീ‌ർത്തി, വീഡിയോ വൈറൽ

ബോളിവുഡ് താരം വരുൺ ധവാനൊപ്പം മുംബൈയിൽ ഓട്ടോറിക്ഷയില്‍ കറങ്ങുന്ന കീർത്തി സുരേഷിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വരുൺ ധവാന്റെ നായികയായി തന്റെ ബോളിവുഡ് അരങ്ങേറ്റം സൂപ്പറാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം കീർത്തി. ഇരുവരും…

View More മുംബൈയിൽ വരുൺ ധവാനൊപ്പം ഓട്ടോറിക്ഷയില്‍ കറങ്ങി മലയാളത്തിന്റെ കീ‌ർത്തി, വീഡിയോ വൈറൽ