രജനികാന്തിന്റെ ‘ബാബ’ റീമാസ്റ്റേർട് വേർഷൻ ; ട്രെയ്‌ലറിന് മികച്ച പ്രതികരണം!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങുന്ന ബാബ എന്ന സിനിമയുടെ റീമാസ്റ്റേർട് വേർഷന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറാണ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്ന ട്രെയ്‌ലർ മണിക്കൂറുകൾക്കുള്ളിൽ ഒരു മില്ല്യണിലധികം ആളുകളാണ്…

View More രജനികാന്തിന്റെ ‘ബാബ’ റീമാസ്റ്റേർട് വേർഷൻ ; ട്രെയ്‌ലറിന് മികച്ച പ്രതികരണം!