കഴിഞ്ഞ ദിലസം നടന്ന ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പരാജയപ്പെട്ടത് തന്റെ വിജയമായാട്ടാണ് കാണുന്നതെന്ന്് ജോയ് മാത്യു പറഞ്ഞു. എല്ലാം ഈ സംഘടനയ്ക്ക് വേണ്ടിയാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നടൻ ജോയ് മാത്യു പരാജയപ്പെട്ടു. എഴുത്തുകാര്നും ന്ടനുമാായ ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് ജോയ് മാത്യു പരാജയം ഏറ്റുവാങ്ങിയത്. ഇത്തവണ പതിവു തെറ്റിച്ചു കൊണ്ടാണ് ഫെഫ്ക...
പ്രശസ്ത മലയാളകവിയും, അഭിനേതാവുമാണ് ബാലചന്ദ്രന് ചുള്ളിക്കാട്. സച്ചിദാനന്ദന്, കടമ്മനിട്ട തലമുറയെ പിന്തുടര്ന്നു വന്ന ബാലചന്ദ്രന് ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും, ആവിഷ്കരണതന്ത്രത്തിലും മറ്റ് കവികളില്‍ നിന്ന് വളരെയധികം വ്യത്യസ്ത പുലര്‍ത്തിയ പ്രതിഭയായിരുന്നു. താരത്തിന്റെ...